ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയംഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയംഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി

Janam Web Desk by Janam Web Desk
Mar 20, 2025, 03:29 pm IST
FacebookTwitterWhatsAppTelegram

സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയം ഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞെന്ന കാരണത്താൽ അവർക്ക് സ്വയം ആസ്വദിക്കാവുന്ന ലൈം​ഗിക അവകാശങ്ങളെ അടിയറ വയ്‌ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹമോചനം അനുവ​ദിക്കാതിരുന്ന കീഴ് കോടതി വിധി ചോദ്യം ചെയ്ത് യുവാവ് മദ്രാസ് ഹൈക്കോതിനെ സമീപിച്ചപ്പോഴാണ് സുപ്രധാന വിധിയുണ്ടായത്. അശ്ലീല ചിത്രങ്ങൾക്ക് കണ്ട് സ്വയം ഭോ​ഗം ചെയ്യുന്നത് ഭാര്യയുടെ ശീലമായെന്നും യുവാവ് പറഞ്ഞു. ഭാര്യയിൽ നിന്ന് നേരിട്ട ക്രൂരതകൾ ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

സ്വയം ആനന്ദിക്കുന്നതോ ആസ്വദിക്കുന്നതോ വിലക്കപ്പെട്ട കനിയല്ലന്ന് വ്യക്തമാക്കിയ കോടതി യുവാവിന്റെ ഹർജി തള്ളുകയായിരുന്നു. പുരുഷന്മാർക്കിടയിലെ സ്വയംഭോ​ഗം പൊതുവിൽ അം​ഗീകരിക്കുമ്പോൾ സ്ത്രീകൾ സ്വയംഭോ​ഗം ചെയ്യുന്നതിനെ അപകീർത്തികരമാക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി മോശവും ധാർമികപരവുമല്ലെന്ന് പറഞ്ഞ കോടതി പക്ഷേ, അത് വിവാമോചനത്തിനുള്ള കാരണവുമല്ലെന്നും അടിവരയിട്ടു.

Tags: wifedivorceCourtHighmadrasPornMasturbatingWatchingGrounds
ShareTweetSendShare

More News from this section

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Latest News

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

‘വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം’, പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേ‍‍ർന്ന് ദിവ്യ. എസ്. അയ്യർ

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്

ആരും മറന്നിട്ടില്ല!! തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies