വകവരുത്തിയ ഭർത്താവിനെ ചാക്കിലാക്കി കൂൾയാത്ര! കാമുകനൊപ്പം പിടിയിലായി "മാതൃകാ ഭാര്യ"
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വകവരുത്തിയ ഭർത്താവിനെ ചാക്കിലാക്കി കൂൾയാത്ര! കാമുകനൊപ്പം പിടിയിലായി “മാതൃകാ ഭാര്യ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 04:25 pm IST
FacebookTwitterWhatsAppTelegram

അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ജയ്പൂരിലാണ് നടുക്കുന്ന സംഭവം. ധനലാൽ സൈനി എന്ന പച്ചക്കറി വില്പനക്കാരനാണ് കാെല്ലപ്പെട്ടത്. ​ഗോപാലി ദേവിയും കാമുകൻ ദീൻദയാലുമാണ് പൊലീസിന്റെ പിടിയിലായത്. തുണിക്കടയിൽ ജോലി ചെയ്തിരുന്ന ദീൻ ദയാലുമായി യുവതി അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. അ‌ടുത്തിടെയാണ് ധനലാൽ ഇവരുടെ ബന്ധത്തെക്കുറിച്ച് മനസിലാക്കിയത്. യുവതി ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുവെന്നാണ് ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നത്.

എന്നാൽ സംശയം തോന്നിയ ധനലാൽ യുവതിയെ പിന്തുടുർന്നു. ഇവർ ദീൻ ദയാലിനാെപ്പം തുണിക്കടയിലാണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കി. ഇവിടെയെത്തിയ ധനലാൽ ഇരുവരുമായി വാക്കുതർക്കത്തിലായി. പിന്നാലെ കടയുടെ മുകളിലെ മുറിയിലെത്തിച്ച് ധനലാലിനെ ഭാര്യയും കാമുകനും ചേർന്ന് ഇരുമ്പ് വടികൊണ്ട് തലയ്‌ക്ക് അടിച്ചു മൃതപ്രായനാക്കി. ശേഷം കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ​ ദീൻദയാലും ഗോപാലി ദേവിയും ചേർന്ന് ഭർത്താവിന്റെ മൃതദേഹം ചാക്കിലാക്കി. തുടർന്ന് കാമുകന്റെ ബൈക്കിൽ ഭേരുജി ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കുകയായിരുന്നു. പ്രദേശത്തിന് സമീപം ഒരു കാർവന്നതോടെ ഇവർക്ക് മൃതദേഹം ഉപേക്ഷിച്ച് രക്ഷപെടേണ്ടി വന്നു. പൊലീസ് പാതി കത്തിയ മൃതദേഹം കണ്ടെത്തി. ശേഷം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതിയും കാമുകനും കൂടി മൃതദേഹവുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു.

These love triangles are becoming increasingly fatal ☠️

Shocking murder in Jaipur’s Muhana area. A woman Gopali Devi and her lover Deendayal, allegedly strangled her husband, Dhannalal Saini

Stuffed his body in a sack, transported it on a bike and set it on fire in a forest to… pic.twitter.com/UZ4Q11jx43

— Nabila Jamal (@nabilajamal_) March 20, 2025

Tags: bodyShowsCarryinghusbandJAIPURcctvWomankilllover
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies