ഹോണ്ട എലിവേറ്റ് സ്വന്തമാക്കാൻ താത്പര്യമുണ്ടോ? ബുക്കിംഗ് ജൂലൈ മൂന്ന് മുതൽ; അറിയാം വിവരങ്ങൾ
അടുത്തിടെ അവതരിപ്പിച്ച ഹോണ്ട എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ളവരാണോ? ജൂലൈ മൂന്ന് മുതൽ ബുക്കിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വാഹനത്തിന്റെ വില ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ...