‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്
തിരുവനന്തപുരം: വിദ്യാർത്ഥികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ച് മതപരിവർത്തന ശ്രമവുമായി മുസ്ലീം സംഘടനയായ നീച്ച് ഓഫ് ട്രൂത്ത്. സംഘടന പുറത്തിറക്കിയ 'ഇസ്ലാം: സമർപ്പണം സമാധാനം' എന്ന പുസ്തകമാണ് വിവാദമാകുന്നത്. സ്കൂൾ ...
























