"അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?"ചഹലിൽ നിന്ന് 4.75 കോടി ജീവനാംശം സ്വീകരിച്ച ധനശ്രീക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?”ചഹലിൽ നിന്ന് 4.75 കോടി ജീവനാംശം സ്വീകരിച്ച ധനശ്രീക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിൽ നിന്ന് 4.75 കോടി രൂപ ജീവനാംശം സ്വീകരിച്ചതിന് ധനശ്രീ വർമ്മയ് ക്കെതിരെ സൈബറിടങ്ങളിൽ വിമർശനം ശക്തം. അടുത്തിടെ ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ തന്റെ പുതിയ മ്യൂസിക് വീഡിയോ യുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ പോസ്റ്റിന്റെ കമന്റ് സെക്ഷൻ ധനശ്രീക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നിറയുകയായിരുന്നു.

“മാഡം 4.75 കോടി അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടോ?” ഒരാൾ ചോദിച്ചു. ജീവനാംശം കിട്ടിയ തുക കൊണ്ടാണോ വീഡിയോ ഷൂട്ട് ചെയ്തതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. “ആപത്തിനെ അവസരമാക്കി മാറ്റി” എന്ന് മറ്റൊരു യൂസർ വിമർശിച്ചു. “സ്ത്രീധനം ചോദിക്കുന്നത് ഒരു കുറ്റമാണെങ്കിൽ, ജീവനാംശം ചോദിക്കുന്നതും കുറ്റമല്ലേ” എന്ന വളരെ ചിന്തിപ്പിക്കുന്ന ഒരു കമന്റും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും ഇതിനെ അനുകൂലിച്ചു രംഗത്തെത്തി.

ധനശ്രീക്ക് ആത്മാഭിമാനമില്ലേ എന്ന് ചോദിച്ച ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി, “അവർ അയാൾ കാരണം ചതിക്കപ്പെട്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അയാൾ കാരണം ചതിക്കപ്പെട്ടെങ്കിൽ പോലും എന്തിനാണ് അവർ അയാളുടെ കൈയിൽ നിന്ന് ജീവനാംശമായി വലിയൊരു തുക സ്വീകരിക്കുന്നത്. അയാളുടെ പണം കൊണ്ട് അവർക്ക് എങ്ങനെ ജീവിക്കാൻ കഴിയും? അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?” ചില നെറ്റിസൺമാർ ധനശ്രീയെ ‘കള്ളി’ എന്ന് വിളിച്ചും അധിക്ഷേപിച്ചു.

മാർച്ച് 20 നാണ് ധനശ്രീയും യുസ്‌വേന്ദ്ര ചഹലും വിവാഹ മോചിതരായത്. ചഹൽ ധനശ്രീക്ക് 4.75 കോടി രൂപ ജീവനാംശം നൽകിയതയാണ് റിപ്പോർട്ടുകൾ. ഇതിൽ 2.37 കോടി രൂപ ഇതിനകം തന്നെ ധനശ്രീക്ക് നൽകിയതായാണ് വിവരം. 2020 ൽ വിവാഹിതരായ യുസ്‌വേന്ദ്ര ചഹലും ധനശ്രീ വർമ്മയും കഴിഞ്ഞ 18 മാസമായി വേർപിരിഞ്ഞ് താമസിച്ചു വരികയായിരുന്നു.

Tags: Dhanashree Vermasocial mediadivorcecriticismYuzvendra Chahalalimony
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies