ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ,മറ്റൊരാൾക്കുമേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരി പോലും ചരിത്രത്തിലില്ല:യോ​ഗി ആദിത്യനാഥ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ,മറ്റൊരാൾക്കുമേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരി പോലും ചരിത്രത്തിലില്ല:യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 10:46 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: സംസ്ഥാനത്ത് എല്ലാ മതവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയുമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന് അവരുടെ മതപരമായ എല്ലാ ആചാരങ്ങളും ആഘോഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. 2017-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഒരു തരത്തിലുള്ള വർ​ഗീയ കലാപങ്ങളും ഉണ്ടായിട്ടില്ല. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സുരക്ഷിതർ മുസ്ലീം സമൂഹമാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിലും അവരും സുരക്ഷിതർ തന്നെയായിരിക്കും”.

“ഞാനും ഉത്തർപ്രദേശിലെ സാധാരണക്കാരനായ വ്യക്തിയാണ്. എല്ലാവരുടെയും പിന്തുണ കൊണ്ട് മാത്രമേ സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ സാധിക്കുകയുള്ളു. മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരികൾ പോലും ലോകചരിത്രത്തിലില്ലെന്നും” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുലിനെയും യോ​ഗി ആദിത്യനാഥ് വിമർശിച്ചു. കോൺ​ഗ്രസ് നേതാവ് നടത്തിയ രാജ്യവ്യാപകമായ ഭാരത് ജോഡോ അഭിയാൻ യാത്ര, യഥാർത്ഥത്തിൽ ഭാരത് തോഡോ അഭിയാൻ യാത്രയാണെന്നും രാഹുൽ ഇന്ത്യയ്‌ക്ക് പുറത്ത് പോയി നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Yogi AdityanathUttar PradeshmuslimsHindus
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies