ഈദ് ദിനത്തിലും അജ്ഞാതൻ കറാച്ചിയിൽ; ഹാഫിസ് സയീദിന്റെ അടുത്ത സഹായിയെ  വെടിവച്ച് കൊന്നു; ലഷ്കർ തലവന്റെ ദിനങ്ങളും എണ്ണപ്പെട്ടോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് ദിനത്തിലും അജ്ഞാതൻ കറാച്ചിയിൽ; ഹാഫിസ് സയീദിന്റെ അടുത്ത സഹായിയെ  വെടിവച്ച് കൊന്നു; ലഷ്കർ തലവന്റെ ദിനങ്ങളും എണ്ണപ്പെട്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഈദ് ദിനത്തിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. കറാച്ചിയിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടനയുടെ തലവനായിരുന്ന ഖാരി അബ്ദുൾ റഹ്മാനാണ് കൊല്ലപ്പെട്ടത്. ഈ സംഘടനയ്‌ക്ക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദുമായും തെഹ്രീക്-ഇ-താലിബാൻ-പാകിസ്താനുമായും (ടിടിപി) അടുത്ത ബന്ധമുണ്ട്.

കറാച്ചിയിലെ ഷെർപോ കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. കടയിൽ നിൽക്കമ്പോൾ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം  ഭീകരന് നേരെ വെടിയുതിർക്കുകയായിരുന്നു. റഹ്മാന്റെ കൂട്ടാളിക്കും പിതാവിനും ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. റഹ്മാന്റെ കൊലപാതകത്തിന് പിന്നാലെ കറാച്ചിയിലെ ജിന്ന ആശുപത്രിക്ക് പുറത്ത് സംഘർഷമുണ്ടായി.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയിദിന്റെ അഞ്ചോളം കുട്ടാളികളെയാണ് അ‍ജ്ഞാതർ കൊലപ്പെടുത്തിയത്. പത്ത് ദിവസം മുമ്പാണ് ലഷ്‌കറിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതൻ വെടിവെച്ച് കൊന്നത്. എൻ‌ഐ‌എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇയാളുടെ പേരുണ്ടായിരുന്നു. ബന്ധുക്കളും കൂട്ടാളികളും അജ്ഞാതരാൽ കൊല്ലപ്പെടുന്നത് പതിവായതോടെ സയീദ് പരിഭ്രാന്തിയിലാണെന്നും സുരക്ഷ വർദ്ധിപ്പിക്കാൻ പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായുമാണ് വിവരം.

Tags: terrorist killedanonymousഅജ്ഞാതൻ
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies