terrorist killed - Janam TV
Tuesday, July 15 2025

terrorist killed

അ‍ജ്ഞാതൻ പാകിസ്താനിൽ തന്നെ; മസൂദ് അസറിന്റെ അടുത്ത ബന്ധുവും ജെയ്‌ഷെ റിക്രൂട്ടറുമായ മതപണ്ഡിതൻ പട്ടാപകൽ വെടിയേറ്റ് മരിച്ചു

ഇസ്ലാമബാദ്:  ജെയ്‌ഷെ മുഹമ്മദ് തലവൻ  മസൂദ് അസറിന്റെ അടുത്ത ബന്ധു  അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഭീകര സംഘടനയുടെ പ്രധാന റിക്രൂട്ടറും മതപണ്ഡിതനുമായ മൗലാന ഖാരി ഐജാസ് ആബിദാണ് ...

ഈദ് ദിനത്തിലും അജ്ഞാതൻ കറാച്ചിയിൽ; ഹാഫിസ് സയീദിന്റെ അടുത്ത സഹായിയെ  വെടിവച്ച് കൊന്നു; ലഷ്കർ തലവന്റെ ദിനങ്ങളും എണ്ണപ്പെട്ടോ?

കറാച്ചി: ഈദ് ദിനത്തിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. കറാച്ചിയിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. അഹ്‌ലെ സുന്നത്ത് വൽ ...

 വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഭീകരൻ മുഫ്തി അബ്ദുൾ ബാഖിയെ വെടിവെച്ച് കൊന്നു

ഇസ്ലാമബാദ്:  പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. ഭീകര സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായി അജ്ഞാതർ വെടിവെച്ച് കൊന്നു. ക്വറ്റയിലെ എയർപോർട്ട് റോഡിലായിരുന്നു ...

ഓടുന്ന കാറിലേക്ക് ആകാശത്ത് നിന്ന് ഒറ്റവെടി; സിറിയൻ അൽ-ഖ്വയ്ദ എന്നറിയപ്പെടുന്ന അൻ ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി

ദമാസ്കസ്: സിറിയൻ അൽ-ഖ്വയ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി. വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് യൂസഫ് സിയ തലായ ...

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: രണ്ട് ഭീകരരെ വകവരുത്തി അതിർത്തി സുരക്ഷാ സേന. കശ്മീരിലെ ബാരാമുള്ളയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് ...

ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ; 3 ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: കത്വ-ബസന്ത്‌നഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് അതിർത്തി സുരക്ഷാ സേന. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായുള്ള തെരച്ചിൽ നടന്നുവരികയാണെന്ന് അധികൃതർ ...

ജമ്മുവിൽ ഭീകരനെ വകവരുത്തി സിആർപിഎഫ്

ശ്രീന​ഗർ: ജമ്മുവിൽ ഭീകരനെ വകവരുത്തി സിആർപിഎഫ്. സോപോറിലെ വാട്ടർഗാം മേഖലയിലാണ് സംഭവം. ജമ്മു കശ്മീർ പോലീസിനും മജിസ്‌ട്രേറ്റിനുമൊപ്പം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സിആർപിഎഫ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിരുന്നു. ഇതിനിടെ ഭീകരൻ ...

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു; മൂന്നാമനായി തിരച്ചിൽ ശക്തം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശനിയാഴ്ച പുലർച്ചെ ...

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; രണ്ട് ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം

പൂഞ്ചിൽ ഭീകരരെ തുരത്താൻ ഓപ്പറേഷൻ ആരംഭിച്ചതിനു പിന്നാലെ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് സൈനിക ...

സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മുകശ്മീരിലെ കുപ് വാര ജില്ലയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ പിച്ചനാദ് മേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്. സുരക്ഷാ സേനയ്്ക്ക് ...

രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരരെ വധിച്ച് സുരക്ഷാ സേന; സഹായിയുടെ വീട് കണ്ടുകെട്ടി

ശ്രീനഗർ : രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ വധിച്ച് സുരക്ഷാ സേന. അവന്തിപോറയിലാണ് സംഭവം. ഭീകരർ ഒളിത്താവളമാക്കിയ വീടും സൈന്യം കണ്ടുകെട്ടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : കൊടും ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ കപ്രേനിലാണ് സംഭവം. ഇന്ത്യൻ ...

നുഴഞ്ഞു കയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; പൂഞ്ചിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു- Infiltration bid foiled in J&K’s Poonch, terrorist killed

ജമ്മു: ഭീകരനെ വധിച്ച് സുരക്ഷാ സേന. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ട ...

കശ്മീരിൽ ഭീകരവേട്ട; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്‌കർ-ജെയ്‌ഷെ ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലും പുൽവാമയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക ...

പുൽവാമയിൽ 17 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു; രണ്ട് ജെയ്‌ഷെ ഭീകരർ പിടിയിൽ; ആയുധങ്ങൾ പിടിച്ചെടുത്ത് സൈന്യം

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. എകെ റൈഫിൾ ഉൾപ്പെടെ പിടിച്ചെടുത്തതായി കശ്മീർ പോലീസ് വ്യക്തമാക്കി. ...

ശ്രീനഗറിലും അവന്തിപോറയിലും ഭീകരവേട്ട; ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരരെ വധിച്ചു; മൂന്ന് ദിവസത്തിനിടെ സൈന്യം വകവരുത്തിയത് 10 ഭീകരരെ

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം. ശ്രീനഗറിലും അവന്തിപോറയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരിൽ നിന്ന് ...

ഭീകരവിരുദ്ധ നീക്കം ശക്തം; കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വകവരുത്തി; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വകവരുത്തി സൈന്യം. ഇന്ന് രാവിലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവസ്ഥലത്ത് സിആർപിഎഫും പോലീസും ചേർന്ന് പരിശോധന ...

കശ്മീരിൽ ഗ്രാമമുഖ്യനെ കൊന്ന മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ മൂന്ന് ഭീകരനെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ നൗഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ ...

കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം; തകർത്തത് വൻ ഗൂഢാലോചന

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ...

കശ്മീരിൽ അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വധിച്ച ഭീകരനെ 24 മണിക്കൂറിനുളളിൽ പിടികൂടി

ശ്രീനഗർ: അവധിയിലായിരുന്ന സിആർപിഎഫ് സൈനികനെ വധിച്ച ഭീകരനെ 24 മണിക്കൂറിനുളളിൽ പിടികൂടി. സൈനികനെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റളും ഇയാളിൽ നിന്നും പിടിച്ചെടുത്തതായി കശ്മീർ ഐജി പി. വിജയകുമാർ ...

പുൽവാമയിൽ സൈന്യത്തിന്റെ ഭീകര വിരുദ്ധ നീക്കം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വകവരുത്തി സൈന്യം. പുൽവാമയിലെ നൈന ബാത്ത്‌പോറ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് ...

ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന ; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ രഗ്രേത്ത മേഖലയിലാണ് സംഭവം. ശ്രീനഗറിലെ വ്യോമതാവളത്തിൽ നിന്നും കിലോ മീറ്ററുകൾ മാത്രമാണ് ...

ജമ്മുകശ്മീരിൽ വധിച്ചത് രണ്ടു ഭീകരരെ; ഇരുവരും അദ്ധ്യാപകരെ അടക്കം വധിച്ചതിലെ പങ്കാളികൾ

ശ്രീനഗർ: ജമ്മുകശ്മീരിൽ അനന്തനാഗിലും ബന്ദിപോറയിലുമായി രണ്ടു ഭീകരരെ വധിച്ചതായി ഡി.ജി.പി ദിൽബാഗ് സിംഗ്. അനന്തനാഗിലും ബന്ദിപ്പോറയിലും രണ്ട് വ്യത്യസ്ത റെയ്ഡുകളാണ് നടന്നതെന്നും ഇരുവരും സമീപകാലത്ത് സാധാരണക്കാരെ കൊലപ്പെടുത്തിയ ...

പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത് സൈന്യം; ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പൂഞ്ച് മേഖലയിൽ സൈന്യം നടത്തിയ വെടിവെയ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. പൂഞ്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപെട്ടത്. ...