"പത്ത് ഓവർ തികച്ച് നിൽക്കാൻ പറ്റില്ല" ധോണിയുടെ കാര്യങ്ങൾ പഴയതുപോലെയല്ല; ഒടുവിൽ മൗനം വെടിഞ്ഞ് പരിശീലകനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“പത്ത് ഓവർ തികച്ച് നിൽക്കാൻ പറ്റില്ല” ധോണിയുടെ കാര്യങ്ങൾ പഴയതുപോലെയല്ല; ഒടുവിൽ മൗനം വെടിഞ്ഞ് പരിശീലകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) മുൻ നായകൻ ധോണിയുടെ ബാറ്റിംഗ് പൊസിഷൻ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 43 കാരനായ ധോണി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതോടെയാണിത്. രാജസ്ഥാൻ റോയൽസിനെതിരെ സി‌എസ്‌കെയുടെ തുടർച്ചയായ രണ്ടാം തോൽവിക്ക് ശേഷം, സ്റ്റീഫൻ ഫ്ലെമിംഗ് ഈ വിഷയത്തിൽ വിശദീകരണം നൽകി.

മുംബൈയ്‌ക്കെതിരായ മത്സരത്തിൽ എട്ടാം നമ്പറിലും ആർസിബിക്കെതിരെ ഒൻപതാം നമ്പറിലും രാജസ്ഥാനെതിരെ ഏഴാം നമ്പറിലുമായിരുന്നു ധോണി ബാറ്റിംഗിനിറങ്ങിയത്. ആർ‌സി‌ബിക്കും രാജസ്ഥാനുമായുള്ള മത്സരങ്ങളിൽ ധോണി ഇപ്പോഴും വലിയ ഷോട്ടുകൾ അടിക്കാൻ കഴിയുമെന്ന് തെളിയിച്ചു. എന്നിട്ടും എന്തുകൊണ്ട് താരത്തെ ബാറ്റിംഗ് ഓർഡറിൽ ആദ്യ അഞ്ചിൽ പരിഗണിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഒടുവിൽ ഈ വിഷയത്തിൽ പ്രതികരിച്ച സി‌എസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ധോണിക്ക് ഇനി 10 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ശരീരവും കാൽമുട്ടുകളും അതിന് അനുവദിക്കില്ലെന്നും വെളിപ്പെടുത്തി.

“അതെ, അത് കാലത്തിന്റെ കാര്യമാണ്. എംഎസിന് അതറിയാം. അദ്ദേഹം ആകിടീവ്‌ ആണെങ്കിലും കാൽമുട്ടുകൾ പഴയതുപോലെയല്ല. 10 ഓവർ ഫുൾ സ്റ്റിക്കായി ബാറ്റ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ ഓരോ മത്സരത്തിലെയും സാഹചര്യങ്ങൾ അനുസരിച്ചാണ് അദ്ദേഹം എപ്പോൾ ബാറ്റിംഗിനിറങ്ങണമെന്ന് നിശ്ചയിക്കുന്നത്,” ഫ്ലെമിംഗ് പറഞ്ഞു.

43 വയസുള്ള ധോണി, ഐ‌പി‌എൽ കളിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനും ഏറ്റവും പ്രായം കൂടിയ വിക്കറ്റ് കീപ്പർ ബാറ്ററുമാണ്. 2020 ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ 2019 ൽ ആണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത് .

Tags: CSKcriticismIPL 2025Stephen FlemingCSK CoachBatting positionsCHENNAI SUPER KINGSms dhoni
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies