സ്വജീവന് പകരം അനേകം ജീവനുകൾ രക്ഷിച്ച ധീരൻ! വ്യോമസേന വിമാനാപകടത്തിൽ മരിച്ച സിദ്ധാർത്ഥിന് കണ്ണീർ മടക്കം; മകൻ അഭിമാനമെന്ന് മാതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വജീവന് പകരം അനേകം ജീവനുകൾ രക്ഷിച്ച ധീരൻ! വ്യോമസേന വിമാനാപകടത്തിൽ മരിച്ച സിദ്ധാർത്ഥിന് കണ്ണീർ മടക്കം; മകൻ അഭിമാനമെന്ന് മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 08:37 pm IST
Facebook
Twitter
WhatsAppTelegram

സ്വജീവൻ ത്യാ​ഗം ചെയ്ത് അനേകം ജീവനുകൾ രക്ഷിക്കാൻ ധൈര്യം കാട്ടിയ വ്യോമസേനയുടെ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർത്ഥ് യാദവിന് വിട ചൊല്ലി നാട്. ജന്മനാടാ ഭലജി മജ്റയിൽ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കണ്ടുനിന്നവരുടെ ഉള്ളുലയ്‌ക്കുന്ന കാഴ്ചകളാണ് അവിടെയുണ്ടായത്. സിദ്ധാർത്ഥിന്റെ ശേഷിപ്പുകളിൽ വീണ് കരയുന്ന പ്രതിശ്രുത വധു സാനിയയെയും മാതാവ് സുജാതയെയും കണ്ടതോടെ സഹപ്രവർത്തകരും വികാരാധീനരായി.

നിങ്ങൾ എന്താണ് മടങ്ങി വരാത്തത്. ഞാൻ ഒന്ന് അവനെ കണ്ടോട്ടെ എന്ന് അലമുറയിട്ടാണ് അവർ കണ്ണീർവാർത്തത്. ഒരു നാടൊന്നാകെ എത്തിയാണ് സിദ്ധാർത്ഥിന് അന്തിമോപചാരം അർപ്പിച്ചത്. ഇത്രയും ധീരനായ മകന്റെ അമ്മയായതിൽ അഭിമാനിക്കുന്നതായും രാജ്യത്തെ സേവിക്കാൻ അവൻ എപ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും മാതാവ് പറഞ്ഞു.

​ഗുജറാത്തിലെ ജാംന​ഗറിൽ മൂന്നാം തീയതി വ്യോമസേന വിമാനം തകർന്നാണ് അദ്ദേഹം മരിച്ചത്. സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയേറിയ പ്രദേശത്ത് വീഴേണ്ട വിമാനം വിജനമായ സ്ഥലത്ത് എത്തിക്കാനും സൈനിക വിമാനം തകരും മുൻപ് സഹ പൈലറ്റിനെ രക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. രാത്രിയിലെ പരിശീലന പറക്കലിനായി വ്യോമസേന സ്റ്റേഷനിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാത്തിന് സാങ്കേതിക തകരാറുണ്ടാവുന്നത്. 28-കാരന്റെ വിവാഹ നിശ്ചയം 23-നായിരുന്നു നവംബർ രണ്ടിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു.

Life is full of surprises 😟 you never know what’s coming💔 #RIP_🙏🏼#Flight_Lieutenant_Siddharth_Yadav 🇮🇳 pic.twitter.com/knlRSfGs6f

— sewon 💙 (@pr0_ride) April 4, 2025

 

Tags: flightyadavSiddharthLieutenantcremated
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies