ഇവനെ എന്ത് ചെയ്യണം! ട്രെയിൻ കടന്നുപോയപ്പോൾ ട്രാക്കിൽ കിടന്ന് റീലെടുപ്പ്; ഒടുവിൽ സംഭവിച്ചത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇവനെ എന്ത് ചെയ്യണം! ട്രെയിൻ കടന്നുപോയപ്പോൾ ട്രാക്കിൽ കിടന്ന് റീലെടുപ്പ്; ഒടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 01:44 pm IST
FacebookTwitterWhatsAppTelegram

എന്ത് രീതിയിലുള്ള സാഹസം നടത്തിയിട്ടായാലും അല്പം വൈറലാവുക എന്നതാണ് ഇന്നത്തെ യുവതലമുറയിലെ ചില വിരുതന്മാരുടെ ചിന്ത. ഇനി ജീവൻ തന്നെ പോയാലും വേണ്ടില്ല, ഒന്ന് റീൽ സ്റ്റാറാകണം. അത്തരത്തിൽ വൈറലാകാൻ നോക്കി അകത്തായ ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയമാകുന്നത്. യുപിയിലെ ഉന്നാവോയിലാണ് സംഭവമെന്നാണ് വിവരം.

ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിൽ കിടന്നായിരന്നു ഈ വിരുതന്റെ റീൽസ് ചിത്രീകരണം. മൊബൈൽ നിവർത്തിവച്ച് ഇയാൾ ട്രാക്കിൽ കിടക്കുകയായിരുന്നു. തൊട്ടുപിന്നാലെ വേ​ഗത്തിൽ ഇയാൾക്ക് മുകളിലൂടെ ട്രെയിൻ കടന്നു പോകുന്നതുമായ ഭീകര ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ട്രെയിൻ വരുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഇയാൾ പാളത്തിൽ റീൽസെടുക്കാനുള്ള ഒരുക്കം നടത്തുന്നതും വീഡിയോയിൽ കാണാം. വീഡ‍ിയോ പുറത്തുവന്നതോടെ യുവാവിനെതിരെ വിമർശനം ശക്തമായി. എന്നാൽ ചിലർ ഇത് എഡിറ്റിം​ഗ് വീഡിയോയാണെന്നും വാദിക്കുന്നു. ദൃശ്യങ്ങളുടെ വ്യത്യസ്തത ചൂണ്ടിക്കാട്ടിയാണിത്. അതേസമയം 22-കാരനായ രഞ്ജിത്ത് ചൗരസ്യ എന്ന യുവാവിനെ ജിആർപി ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തു. കാൺപൂർ-ലക്നൗ റൂട്ടിലെ കുസുമ്പി സ്റ്റേഷന് സമീപമായിരുന്നു സംഭവമെന്നാണ് സൂചന. വന്ദേഭാരത് ട്രെയിനിന് മുന്നിലാണ് ഇയാൾ കിടന്നത്.

The name of this reelputra is Ranjit Chaurasia. He lay down on the track and let the whole train pass over him and Recorded a Reel of it, Now the reelputra has been arrested and is going to jail, Unnao UP
pic.twitter.com/NRO7VLAEtj

— Ghar Ke Kalesh (@gharkekalesh) April 8, 2025

Tags: 22 Yearpasslies’TracksRailwaytrainoldover
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies