ഡഗ്ഔട്ടിൽ ചൂടേറിയ വാക് പോര്; സഹീറിനോട് തർക്കിച്ച് പന്ത്; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡഗ്ഔട്ടിൽ ചൂടേറിയ വാക് പോര്; സഹീറിനോട് തർക്കിച്ച് പന്ത്; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 04:22 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എൽഎസ്ജി കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തും ടീം മെന്റർ സഹീർ ഖാനും തമ്മിലുള്ള പ്രകടമായ അസ്വാരസ്യങ്ങൾ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി മാറി. ഡൽഹി പരാജയപ്പെട്ട മത്സരത്തിൽ പന്ത് ഏഴാമനയിറങ്ങിയതും റൺ ഒന്നുമെടുക്കാതെ മടങ്ങിയതും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ലഖ്‌നൗ ഇന്നിംഗ്‌സിൽ രണ്ട് ഓവർ മാത്രം ബാക്കി നിൽക്കെ ബാറ്റിംഗിനിറങ്ങാൻ തയാറെടുത്തിരിക്കുന്ന പന്ത് ഡഗ്ഔട്ടിൽ സഹീറുമായി കടുത്ത വാഗ്വാദത്തിൽ ഏർപ്പെടുന്നത് ക്യാമറകളിൽ പതിഞ്ഞു. ഇരുവരും തമ്മിൽ ചൂടേറിയ ചർച്ച നടന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. പന്തിന്റെ ശക്തമായ കൈ ആംഗ്യങ്ങൾ ഒരു അഭിപ്രായവ്യത്യാസമോ ഒരു നിർണായക തീരുമാനം ചർച്ച ചെയ്യപ്പെടുന്നതോ ആണെന്ന് സൂചന നൽകി.

മത്സരത്തിൽ അപ്രതീക്ഷിതമായി ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ പന്ത് അക്കൗണ്ട് തുറക്കും മുൻപേ നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്തായി. ബാറ്റിംഗ് ഓർഡറിലെ പന്തിന്റെ സ്ഥാനമാറ്റം പരിശീലക സംഘവുമായി സഹകരിച്ച് എടുത്ത തന്ത്രപരമായ തീരുമാനമാണോ അതോ സഹീറുമായുള്ള വിയോജിപ്പുകളുടെ പുറത്താണോ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

embarassing from pant 🤢 https://t.co/pSTn3lkScf pic.twitter.com/snbPkwAIwl

— sᴜɢᴀʀ (@Sugar_Sai_Gill) April 22, 2025

 

Tags: Rishabh PantLucknow Super GiantsIPL 2025Zaheer Khanvedioverbal fight
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies