മകൾ എല്ലാം സമ്മതിച്ചു; നാണമുണ്ടെങ്കിൽ  മുഖ്യമന്ത്രി തൽസ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം: ഷോൺ ജോർജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകൾ എല്ലാം സമ്മതിച്ചു; നാണമുണ്ടെങ്കിൽ  മുഖ്യമന്ത്രി തൽസ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കണം: ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:   നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സിഎംആർഎല്ലിന് യാതൊരു സേവനം നൽകാതെ പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ ഷോൺ ജോർജിന്റെ പ്രതികരണം.  മാസപ്പടി കേസിലെ ഹർജിക്കാരനാണ് ഷോൺ ജോർജ്. ഷോൺ ജോർജ് മുന്നിട്ടറങ്ങി നടത്തിയ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് മാസപ്പടി ഇടപാട് പുറത്ത് വന്നത്.

” ഇന്നലെയാണ് എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റ കോപ്പി കോടതിയിൽ നിന്നും ലഭിച്ചത്. ഒരു സേവനവും സിഎംആർഎല്ലിന് നൽകിയില്ലെന്ന് വിണയും എക്സാലോജിക്കിന്റെ ഉദ്യോ​ഗസ്ഥരും സിഎംആർഎല്ലിന്റെ ഐടി ഹെഡും മൊഴി നൽകിയിട്ടുണ്ട്. അത് കൃത്യമായി തന്നെ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിലുണ്ട്.

ഇത് കമ്പനികൾ തമ്മിലുള്ള ഇടപാടാണ് എന്നാണ് നാളിതുവരെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവർത്തിച്ചത്. മറ്റുള്ളവർക്ക് അതിൽ കാര്യമില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും സേവനം കൊടുത്തിന് ടാക്സ് അടച്ചിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ഇക്കാര്യത്തിൽ ഇനി ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാൻ താൽപ്പര്യമുണ്ട്.

സേവനം നൽകാതെയാണ് 1.72 കോടി വീണ വാങ്ങിയത്. കൂടാതെ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഒരു കോടിയോളം രൂപ വീണയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് തിരികെ നൽകിയിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്, ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

സേവനം നൽകിയില്ലെന്ന് വീണ തന്നെ ക്യത്യമായി മൊഴി നൽകിയ സാഹചര്യത്തിൽ നാണം എന്നൊന്നുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ തൽസ്ഥാനം രാജിവെയ്‌ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

 

 

 

Tags: BJPshone georgesfio
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies