ഈ നഗരത്തിലുള്ളത് 208 പാകിസ്താനികൾ; കണക്കുകൾ വിശദീകരിച്ച് ഡിജിപി 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ നഗരത്തിലുള്ളത് 208 പാകിസ്താനികൾ; കണക്കുകൾ വിശദീകരിച്ച് ഡിജിപി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 12:41 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനികളോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെ നടപടി കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. അതത് സംസ്ഥാനങ്ങളിലുള്ള പാകിസ്താൻ പൗരന്മാരുടെ കണക്കെടുപ്പും ആരംഭിച്ചു. ഏപ്രിൽ 27നകം രാജ്യം വിടണമെന്നാണ് പാകിസ്താനികളോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദിഷ്ട തിയതിക്ക് ശേഷവും ഇന്ത്യയിൽ തുടർന്നാൽ വിസ റദ്ദാക്കപ്പെടും.

നൂറുകണക്കിന് പാകിസ്താനികൾ താമസിക്കുന്ന ഇന്ത്യൻ ന​ഗരമായ ഹൈദരാബാദിൽ ‍ഡിജിപിയുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഏപ്രിൽ 27നകം രാജ്യം വിട്ടില്ലെങ്കിൽ ഹൈദരാബാദിലുള്ള എല്ലാ പാകിസ്താനികളുടെയും വിസകൾ അസാധുവാകുമെന്ന് ഡിജിപി ഡോ. ജിതേന്ദർ ഓർമിപ്പിച്ചു. മെഡിക്കൽ വിസയിലെത്തിയ പാക് പൗരന്മാർ ഏപ്രിൽ 29-നകം ഇന്ത്യ വിടണം. അതേസമയം ദീർഘകാല വിസ നേടിയവരും (LTVs) നയതന്ത്ര ഉദ്യോ​ഗസ്ഥരും ഔദ്യോ​ഗിക വിസയിൽ തങ്ങുന്നവരുമായ പാക് പൗരന്മാർക്ക് നിലവിലെ ഉത്തരവ് ബാധകമല്ലെന്നും ഡിജിപി വ്യക്തമാക്കി.

പാകിസ്താനികൾക്ക് തിരികെ മടങ്ങാൻ അട്ടാരി അതിർത്തി ഏപ്രിൽ 30 വരെ തുറന്നിടുന്നതാണ്. നിലവിൽ തെലങ്കാനയിൽ തങ്ങുന്ന പാകിസ്താനികൾ നിയമനടപടികൾ ഒഴിവാക്കാൻ നിർദിഷ്ട തിയതിക്ക് മുൻപാകെ രാജ്യം വിടണമെന്ന് ഡിജിപി ഓർമിപ്പിച്ചു.

തെലങ്കാനയിൽ 208 പാക് പൗരന്മാരാണുള്ളത്. ഇവരിൽ കൂടുതൽ പേരും ഹൈദരാബാദിലാണ്. ഇതിൽ 156 പേരാണ് ദീർഘകാല വിസയിൽ തങ്ങുന്നത്. ഇന്ത്യയിൽ ബന്ധുക്കളുള്ളവരും ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചവരുമാണ് 156 പേർ. 39 പാകിസ്താനികൾ മെഡിക്കൽ/ബിസിനസ് വിസ നേടിവരാണ്. 12 പേരാണ് ഹ്രസ്വകാല വിസയിൽ തങ്ങുന്നതെന്നും കണക്കുകൾ വിശദീകരിച്ചുകൊണ്ട് ഡിജിപി പറഞ്ഞു. വിസാ കാലാവധി കഴിഞ്ഞ് ഏതെങ്കിലും പാക് പൗരന്മാർ ഹൈദരാബാദിൽ തങ്ങുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

കേരളത്തിലുള്ള 104 പാക് പൗരന്മാരിൽ ആറ് പേർ പാകിസ്താനിലേക്ക് തിരിച്ചുപോയിരുന്നു. സന്ദർശക വിസയിൽ കഴിയുന്നവരാണ് മടങ്ങിയത്. ശേഷിക്കുന്ന പാര് പൗരന്മാർ ദീർഘകാല വിസയുള്ളവരാണ്. നിലവിലെ നിർദേശപ്രകാരം ഇവർക്ക് ഇന്ത്യയിൽ തങ്ങുന്നതിൽ തടസമില്ല.

Tags: PakistanHyderabadtelangana
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies