"ഒന്നോ രണ്ടോ പേരെങ്കിൽ സഹിക്കാം, ഇതിപ്പോൾ...": തുടർച്ചയായ ഏഴാം തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ധോണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ഒന്നോ രണ്ടോ പേരെങ്കിൽ സഹിക്കാം, ഇതിപ്പോൾ…”: തുടർച്ചയായ ഏഴാം തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 01:42 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തുടർച്ചയായ ഏഴാം തോൽവി വഴങ്ങിയതിനുപിന്നാലെ ടീമിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ബൗളർമാർ കളി വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ബാറ്റർമാർ ആരും തിളങ്ങാത്തതാണ് സിഎസ്കെ ക്യാപ്റ്റനെ നിരാശപ്പെടുത്തിയത്. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ രചിൻ രവീന്ദ്രയെ പുറത്തിരുത്തി ഡിവാൾഡ് ബ്രെവിസിനെയും ദീപക് ഹൂഡയെയും ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.

മാറ്റങ്ങൾ വരുത്തിയെങ്കിലും, ടീമിന് മികച്ച തുടക്കം നൽകാൻ സി‌എസ്‌കെ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഇന്നിംഗ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഷെയ്‌ക്ക് റഷീദിന്റെ വിക്കറ്റ് നഷ്ടമായി. മത്സരശേഷം ടീമിലെ ബാറ്റർമാരെ വിമർശിക്കുന്നതിൽ ധോണി മടി കാണിച്ചില്ല. “ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു, ആദ്യ ഇന്നിംഗ്സിൽ വിക്കറ്റ് അൽപ്പം മെച്ചപ്പെട്ടിരുന്നു, 155 റൺസ് എന്നത് ന്യായീകരിക്കാവുന്ന സ്കോറല്ല, ഞങ്ങൾക്ക് ബോർഡിൽ കുറച്ച് കൂടുതൽ റൺസ് ഇടാമായിരുന്നു,”ധോണി പറഞ്ഞു.

സിഎസ്കെയുടെ അരങ്ങേറ്റക്കാരനായ ഡിവാൾഡ് ബ്രെവിസ് 25 പന്തിൽ നിന്ന് 42 റൺസ് നേടി മധ്യനിരയിൽ സ്ഥിരത കൊണ്ടുവന്നു. എന്നാൽ ബ്രെവിസ് ഒഴികെ മറ്റാരും ടീമിന് ആവശ്യമായ വേഗതയിൽ കളിച്ചില്ല. ചെന്നൈയുടെ സ്പിന്നർമാർ മികച്ച തിരിച്ചടി നൽകി ടീമിനെ ദീർഘനേരം കളിയിൽ നിലനിർത്തിയെങ്കിലും, ഈ സീസണിൽ ബാറ്റർമാർക്ക് വേണ്ടത്ര റൺസ് നേടാൻ കഴിയുന്നില്ലെന്ന് ധോണി പറഞ്ഞു. “ഇതുപോലൊരു ടൂർണമെന്റിൽ കളിക്കുമ്പോൾ ഒന്നോ രണ്ടോ മേഖലകളിലാണ് കുഴപ്പമെങ്കിൽ അത് പരിഹരിക്കാൻ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ ഭൂരിഭാഗം കളിക്കാരും മികച്ച ഫോമിലല്ലെങ്കിൽ അത് ബുദ്ധിമുട്ടായിരിക്കും,” സിഎസ്കെ ക്യാപ്റ്റൻ പറഞ്ഞു.

Tags: ms dhoniCSKDefeatbattersSRHIPL 2025
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies