ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 01:41 pm IST
FacebookTwitterWhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ സ്കെച്ചും ചിത്രങ്ങളും പുറത്തുവിട്ടതിന് പിന്നാലെയാണ് ജൗൻപൂർ സ്വദേശിയായ ഏക്ത തിവാരി എന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഏപ്രിൽ 20നാണ് പഹൽ​ഗാമിലെത്തിയതെന്നും അവിടെവച്ച് കഴുത സവാരിക്കാരായ രണ്ടുപേരിൽ വളരെ സംശയങ്ങളുണ്ടായി, അങ്ങനെ അവരുടെ വീഡിയോയും ചിത്രങ്ങളും രഹസ്യമായി പകർത്തിയിരുന്നതായും അവർ വ്യക്തമാക്കുന്നു. അവർ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയത്. 21ൽ പഹൽ​ഗാമിൽ നിന്ന് ഞങ്ങൾ മടങ്ങി, ഇപ്പോൾ സ്കെച്ചുകളും ചിത്രങ്ങളും കണ്ടപ്പോഴാണ് അന്ന് അവിടെ കണ്ട രണ്ടുപേരുമായി വളരെ സമ്യമുണ്ടെന്ന് മനസിലാകുന്നതെന്നും യുവതി വ്യക്തമാക്കി. 23-നാണ് ആക്രമണം നടക്കുന്നത്.

ഞാൻ കോവർ കഴുത സവാരി ഏർപ്പാട് ചെയ്തിരുന്നു. സവാരിക്കാരനൊപ്പം അജ്ഞാതരായ രണ്ടുപേരും വന്നിരുന്നു. അവർ എന്നോട് അജ്മീറിനെക്കുറിച്ച് ചോദിച്ചു. ഞാൻ അവിടെ പോയിട്ടില്ലെന്ന് വ്യക്തമാക്കി. അവർ അമർനാഥ് യാത്രയെ ചോദ്യം ചെയ്യാൻ തുടങ്ങി. എത്രപേർ വന്നിട്ടുണ്ടെന്നും എന്താണ് മതമെന്നും ചോ​ദിച്ചു. പേടിച്ചതിനാൽ സത്യം പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങളും അവർ ചോദിച്ചു. ഭർത്താവിനെക്കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിച്ചു. ഖുറാൻ വായിക്കുമോ ഏത് മതമാണ് പിന്തുടരുന്നത്. ഖുറാൻ ടീച്ചറാകാനും പറഞ്ഞു.

Jaunpur, Uttar Pradesh: Ekta Tiwari, tourist who identified the terrorist says, “We were a group of 20 people and reached Pahalgam on April 20. That very day, we sensed something suspicious, so we got off about 500 meters before the Baisaran area—where the attack took place. The… pic.twitter.com/vZGKSbCqhK

— IANS (@ians_india) April 24, 2025

13നാണ് ഞങ്ങൾ ട്രിപ്പ് ആരംഭിച്ചത്. വൈഷ്ണോ ദേവി ക്ഷേത്രമെല്ലാം സന്ദർശിച്ച് സോൻമാർ​ഗും ശ്രീ​ന​ഗറും കണ്ട് 20ന് പഹ​ൽ​ഗാമിലെത്തി.അവർ നമ്മുടെ ​ഗ്രൂപ്പിനെ ബൈസരൺ താഴ്വരയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിച്ചു. പക്ഷേ ഞങ്ങൾ പോയില്ല, ഇതോടെ അവർ ദേഷ്യത്തിലായി. ഇതിന്റെ വീഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ഖുറാൻ വായിക്കാത്തതിനും കഴുത്തിൽ രുദ്രാക്ഷമാല കണ്ടതിനും ഇവർ മോശമായി പെരുമാറി. അതിൽ ഒരാൾ ഒരു കീപാഡ് ഫോൺ ഷൂസിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.—ഏക്ത തിവാരി പറഞ്ഞു.

 

Enemies within India 🙆‍♂️

Big revelation by a girl from Jaunpur in Pahalgam terror attack
Ekta Tiwari, a resident of Jaunpur, has made shocking revelations in the case of the killing of 28 innocent people in the terrorist attack in Pahalgam, Jammu and Kashmir on April 22. Ekta… pic.twitter.com/qKHiFZFVx9

— Satyaagrah (@satyaagrahindia) April 25, 2025

Tags: EktaTiwariKashmirmodelTerroristsmeetingclaimsPahalgam
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies