meeting - Janam TV
Tuesday, July 15 2025

meeting

പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്‌ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ...

ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ഡൽഹി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍  നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. രാവിലെ 9ന് രജിസ്ട്രേഷനെ തുടര്‍ന്ന് ...

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഇന്ത്യ

ബെയ്ജിങ്: ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കൂടിക്കാഴ്ചയിൽ പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന്ന് ...

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബുധനാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പി.എം ശ്രീ പദ്ധതി ...

ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ ...

ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം; 7 സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി ഉദ്യോ​ഗസ്ഥതല അവലോകന യോ​ഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോ​ഗത്തിൽ ...

AI ഇന്ത്യയിൽ നൂതന അവസരങ്ങൾ തുറക്കുമെന്ന് സുന്ദർ പിച്ചെ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ

പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ...

“ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം”; പ്രധാനമന്ത്രിയെ നേരിൽ കണ്ട് വനിതാ ചെസ് ചാമ്പ്യൻ കൊനേരു ഹംപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് വിജയി ഇന്ത്യയുടെ കൊനേരു ഹംപി. കൂടിക്കാഴ്ചയെ 'ജീവിതത്തിൽ ...

ഉഭയകക്ഷി, പ്രതിരോധ സഹകരണം ശക്തമാക്കും; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷൻ്റെ (IRIGC-M&MTC) ...

സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും

ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർ‍ഡുകളുടെ മീറ്റിം​ഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

അടിയന്തര യോ​ഗം വിളിച്ച് ഐസിസി! ചാമ്പ്യൻസ് ട്രോഫിയിൽ പരിഹാരം കണ്ടെത്താൻ തിരക്കിട്ട നീക്കം

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര യോ​ഗം വിളിച്ച് ഐസിസി. 26നാണ് മീറ്റിം​ഗെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോർഡ് പ്രതിനിധികളും മീറ്റിം​ഗിൽ പങ്കെടുക്കും. ...

വാക്കുകൾ പ്രവൃത്തികളാകുന്നിടം! സുരേഷ് ​ഗോപി ജി-7 ഉച്ചകോടിയിൽ, ഈജിപ്ത് ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജി-7 ഉച്ചകോടിയിൽ ടൂറിസം മന്ത്രിതല ചർച്ചകളിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇവിടെ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ...

അമിത് ഷായെ കണ്ട് ഒമർ അബ്ദുള്ള; ജമ്മു – കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെ ചർച്ചയായി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ ചർച്ചയായി. സംസ്ഥാന ...

വഖഫ് ഭേദ​ഗതി ബിൽ; പാർലമെന്ററി യോ​ഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ നടന്ന പാർലമെന്ററി കമ്മിറ്റി യോ​ഗം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ വഖഫ് ഭൂമി തട്ടിപ്പ് ...

ചരിത്ര വിജയം, വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഹരിയാനയ്‌ക്ക് പ്രധാന പങ്ക്; ഹരിയാന മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയത്തിന് ശേഷം മുഖ്യമന്ത്രി നായബ്‌ സിംഗ് സെയ്‌നിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ചരിത്ര ...

യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ; റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സെന്റ്പീറ്റേഴ്സ് ബർഗിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് ...

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന; വ്യക്തിപരമായ കൂടികാഴ്ചകളിൽ തെറ്റില്ല; സ്പീക്കർ ഷംസീർ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വ്യക്തിപരമായ കൂടികാഴ്ചയിൽ തെറ്റുപറയാനാവില്ല. ആര്‍എസ്എസ് എന്നത് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ...

വയനാട്ടിലെ ജനങ്ങൾ ഒറ്റയ്‌ക്കല്ല; കേന്ദ്രസർക്കാർ ഒപ്പമുണ്ട്; നഷ്ടങ്ങളുടെ കണക്കുകൾ ഉൾപ്പെടുന്ന മെമ്മോറാണ്ടം സമർപ്പിക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

വയനാട്: ദുരിതബാധിതരുടെ അതിജീവനത്തിനായി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ നാശനഷ്ടങ്ങളാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. നൂറ് കണക്കിന് ആളുകളുടെ സ്വപ്‌നങ്ങൾ ...

മീറ്റിം​ഗിൽ ഇന്നലെ വരെ പറയാത്ത കാര്യമാണ് എംഎൽഎ ഇപ്പോൾ പറയുന്നത്; തെരച്ചിൽ നിർത്തിയത് ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

ബെം​ഗളൂരു: ഷിരൂരില‍ തെരച്ചിൽ താത്കാലികമായ നിർത്തിയ വിവരം ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനമെന്നും രക്ഷാദൗത്യത്തിനായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ...

കേന്ദ്രബജറ്റ് 23ന്; സാമ്പത്തിക വിദ​ഗ്ധരുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി; സുപ്രധാന പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂഡൽഹി: 2024 -25 ലെ കേന്ദ്ര ബജറ്റ് ചർച്ച ചെയ്യാൻ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വിദഗ്ധർ, വ്യവസായ വിദഗ്ധർ, ...

നാടകം എട്ടുനിലയിൽ പൊട്ടി! രാഹുലിന്റെ കൂടെയുണ്ടായിരുന്നത് ക്യാമറാമാൻമാരും പ്രൊഫഷണൽ നടൻമാരും; ലോക്കോ പൈലറ്റുമാരല്ലെന്ന് റെയിൽവേ

ന്യൂഡൽഹി: രാഹുൽ ഡൽഹിയിൽ നടത്തിയ ലോക്കോ പൈലറ്റ് നാടകവും പൊലിഞ്ഞു. രാഹുലിന്റെ വീഡിയോയിലുള്ള ലോക്കോ പൈലറ്റുമാർ റെയിൽവേ ജീവനക്കാരല്ലെന്നും മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നതാകാമെന്നും നോർത്തേൺ റെയിൽവേ അറിയിച്ചു. ...

സുരക്ഷാ നടപടികൾ വിലയിരുത്താൻ; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ചേർന്നു

ശ്രീന​ഗർ: കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോ​ഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ...

നരേന്ദ്രഭരണത്തിന് കരുത്തേകാൻ എൻഡിഎ എംപിമാരുടെ യോഗം ഇന്ന്; രാഷ്‌ട്രപതിയെ കാണും

ന്യൂഡൽഹി: നിയുക്ത എൻഡിഎ എംപിമാരുടെ യോഗം പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ചേരും. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ നടക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.എംപിമാർ ...

മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറി, രഹസ്യ മീറ്റിം​ഗ് കൂടി രോഹിത് വിഭാ​ഗം? ഹാർ​​ദിക്കിനെതിരെ പടയൊരുക്കം

ഐപിഎല്ലിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായത് മുംബൈ ഇന്ത്യൻസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് എൽ.എസ്.ജിയെ നിലംപരിശാക്കിയതോടെയാണ് തരിമ്പ് പ്രതീക്ഷയും അസ്തമിച്ചത്. തിരിച്ചടികൾ നേരിടുന്ന മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ...

Page 1 of 3 1 2 3