മുട്ടിടിച്ച് തുടങ്ങി! ഇന്ത്യ ഏതു നിമിഷവും അക്രമിച്ചേക്കും; ഇടപെടണം: ഐക്യരാഷ്ട്രസഭയുടെ സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുട്ടിടിച്ച് തുടങ്ങി! ഇന്ത്യ ഏതു നിമിഷവും അക്രമിച്ചേക്കും; ഇടപെടണം: ഐക്യരാഷ്‌ട്രസഭയുടെ സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനുപിന്നാലെ ഇന്ത്യ ഏതുനിമിഷവും തിരിച്ചടിച്ചേക്കാമെന്ന ഭയത്തിൽ പാകിസ്താൻ. പ്രത്യാക്രമണം കനത്തതാകുമെന്ന പേടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്രസഭയെ സമീപിച്ചിരിക്കുകയാണ് പാകിസ്താൻ. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി സംസാരിക്കുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതായി പാകിസ്താൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താൻ മാറ്റ് മാർഗങ്ങളില്ലാതെ യുഎന്നിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്ത്യ-പാക് സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ യുഎൻ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് ഐക്യരാഷ്‌ട്രസഭയുടെ മദ്ധ്യസ്ഥത വാഗ്ദാനം ചെയ്യുകയും ചെയ്തു.

പാക് പ്രധാനമന്ത്രിക്ക് പിന്നാലെ ഭാരത്തിന്റെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും യുഎൻ ജനറൽ സെക്രട്ടറി ടെലിഫോണിലൂടെ ആശയവിനിമയം നടത്തിയതായാണ് സൂചന. ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ ആവർത്തിച്ചു. അതേസമയം ഭീകരാക്രമണത്തിനെതിരെ പാകിസ്താന് എപ്പോൾ തിരിച്ചടി നൽകണം, പ്രത്യാക്രമണം എങ്ങനെവേണം എന്നെല്ലാം തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്യം പ്രധാനമന്ത്രി സൈന്യത്തിന് നൽകി.

Tags: PakistanhelpIndiaUnited NationPahalgam terror attack
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies