സെക്സ് പൊസിഷനുകളും അടിവസ്ത്രം അഴിപ്പിക്കലും; നടൻ അവതരിപ്പിക്കുന്ന വിവാദ റിയാലിറ്റി ഷോയ്ക്കെതിരെ ദേശീയ വനിത കമ്മീഷൻ നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെക്സ് പൊസിഷനുകളും അടിവസ്ത്രം അഴിപ്പിക്കലും; നടൻ അവതരിപ്പിക്കുന്ന വിവാദ റിയാലിറ്റി ഷോയ്‌ക്കെതിരെ ദേശീയ വനിത കമ്മീഷൻ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയ്‌ക്കെതിരെ  ദേശീയ വനിത കമ്മീഷൻ നടപടി. നടൻ അജാസ് ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലാണ് മത്സരാ‍ർത്ഥികളെ കൊണ്ട് അശ്ലീലം ചെയ്യിപ്പിച്ചത്. റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബെ അടക്കമുള്ളവർ  രം​ഗത്ത് വന്നിരുന്നു.

‘ഉല്ലു’ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ‘ഹൗസ് അറസ്റ്റ്’ എന്ന് വിവാദ റിയാലിറ്റി ഷോ പ്രദർശിപ്പിക്കുന്നത്.  അവതാരകനായ നടൻ അജാസ് ഖാൻ മത്സരാ‍ത്ഥികളോട് വിവിധ സെക്സ് പൊസിഷനുകൾ കാണിക്കാൻ നിർബന്ധിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരാ‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിക്കുന്ന രം​ഗങ്ങളടക്കം വേറെയുമുണ്ട്. ഏപ്രിൽ 29 നാണ് വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ദേശീയ വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ദൃശ്യങ്ങളെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മെയ് 9 ന് ഹാജരാകാൻ ഉല്ലു സിഇഒ വിഭു അഗർവാളിനും അവതാരകൻ അജാസ് ഖാനും കമ്മീഷൻ നോട്ടീസ് നൽകി.

Tags: obscene and vulgar contentAjas KhanReality show
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies