പിന്നിലൂടെ അയാൾ എൻ്റെ പാൻ്റ്സിനുള്ളിൽ കൈയിട്ടു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി നടി
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പിന്നിലൂടെ അയാൾ എന്റെ പാൻ്റ്സിനുള്ളിൽ കൈയിട്ടു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി നടി

Janam Web Desk by Janam Web Desk
May 5, 2025, 01:27 pm IST
FacebookTwitterWhatsAppTelegram

കൗമാര കാലത്ത് ബസിൽവച്ചുണ്ടായ ലൈം​ഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ ടെലിവിഷൻ താരം ​ഗൗതമി കപൂർ. മുംബൈയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്നും ആ സമയത്ത് അമ്മയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്നും ​ഗൗതമി പറഞ്ഞു. ഹൗട്ടർഫ്ലൈയുമായി സംസാരിക്കുമ്പോഴാണ് അവർ വെളിപ്പെടുത്തൽ നടത്തിയത്.

“വയസ് അഞ്ചുമുതൽ ഞാൻ ബസിലാണ് സഞ്ചരിച്ചിരുന്നത്. കുടുംബത്തിന് സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ ദുരനുഭവമുണ്ടായത്. ഒരാൾ എന്റെ പിന്നിലൂടെ പാൻ്റ്സിനുള്ളിൽ കൈയിട്ടു. ഞാൻ വളരെ ചെറുപ്പമായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാൻ കുറച്ച് സമയപ്പെടുത്തു. ഭയന്നുപ്പെട്ടുപോയതോടെ ഉടനെ ബസിൽ നിന്ന് ഇറങ്ങിയോടി. എനിക്ക് ആ സാഹചര്യം എന്താണെന്ന് മനസിലാകാൻ 20 മിനിട്ടിലേറെയെടുത്തു. അയാൾ വീണ്ടും പിന്തുടരുന്നുണ്ടോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടുപോയി”.

“അമ്മയോട് ഇക്കാര്യം പറയണമോ എന്ന് ഞാൻ ചിന്തിച്ചു. ചിലപ്പോൾ അമ്മ അത് എന്റെ തെറ്റാണോ എന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചു. പിന്നീട് ഞാൻ അമ്മയോട് ഇത് പറഞ്ഞു. നീ അവനെ തല്ലണമെന്നായിരുന്നു അമ്മയുടെ മറുപടി. അവനെ കോളറിൽ തൂക്കിയെടുത്ത് ചോദിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുത്, ഇനി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ അവനെ പിടികൂടി ഉറക്കെ ബഹളം വയ്‌ക്കണം. ഒരിക്കലും ഭയപ്പെടരുത്, കുരുമുളക് സ്പ്രേ കൈയിൽ കരുതണം.അത് അക്രമികളുടെ മുഖത്തടിക്കണം, ഇല്ലെങ്കിൽ ചെരുപ്പൂരി അവരെ ശിക്ഷണം”– എന്നായിരുന്നു അമ്മ പറഞ്ഞത്.

 

Tags: RecallsmolestedKapoorGautamiMumbaiBusactressbeing
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies