36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി! യാത്രാ വിമാനം കവചമാക്കി; സൈന്യം തകർത്തത് 300-400 തുർക്കി ഡ്രോണുകൾ; വർ​ഗീയ ധ്രുവീകരണത്തിനും ശ്രമം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി! യാത്രാ വിമാനം കവചമാക്കി; സൈന്യം തകർത്തത് 300-400 തുർക്കി ഡ്രോണുകൾ; വർ​ഗീയ ധ്രുവീകരണത്തിനും ശ്രമം

Janam Web Desk by Janam Web Desk
May 9, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ലക്ഷ്യം വച്ചത് 36 ഇന്ത്യൻ കേന്ദ്രങ്ങളെയാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ത്യയെ ആക്രമിക്കാൻ തൊടുത്ത 300-400 തുർക്കി ഡ്രോണുകൾ സൈന്യം തകർത്തു. ഇന്ത്യ തിരിച്ചടിക്കുന്ന സമയം യാത്രാ വിമാനങ്ങളെ കവചമായി ഉപയോ​ഗിച്ചു. ഈ സമയം ദമാമിൽ നിന്ന് ലാഹോറിലേക്ക് വിമാനം പറന്നതായും പ്രതിരോധ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

നിരീക്ഷണത്തിനുള്ള ഡ്രോണുകളായിരുന്നു ഇവയിലേറെയുമെന്നാണ് സൂചന. ഇന്ത്യയുടെ വ്യോമപ്രതിരോധ മാർ​ഗം ഉപയോ​ഗിച്ചാണ് ഇവ തകർത്തത്. നാലുവ്യോമ താവളങ്ങളെ ആക്രമിച്ചത് ആയുധങ്ങൾ വഹിക്കുന്ന ഡ്രാണുകൾ ഉപയോ​ഗിച്ച്. നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവയ്പ്പിലും കനത്ത ഷെല്ലിം​ഗിലും ഒരു സൈനികൻ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടതായും സോഫിയ ഖുറേഷി വ്യക്തമാക്കി.

പാകിസ്താ‍ന്റെ നാലു കേന്ദ്രങ്ങളിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ അവരുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ലാഹോറിലെ ചൈനീസ് നിർമിത എച്ച് ക്യു-9 സംവിധാനമാണ് തകർത്തത്. ഇന്ത്യ പൂഞ്ചിലെ ​ഗുരുദ്വാര ലക്ഷ്യമിട്ട് തകർത്തുവെന്ന വ്യാജ വാർത്തയും പാകിസ്താൻ പ്രചരിപ്പിച്ചു. വർ​ഗീയ ധ്രുവീകരണത്തിനായിരുന്നു ശ്രമം. പാകിസ്താൻ കന്യാസ്ത്രീ മഠത്തിന് സമീപവും ഷെല്ലാക്രമണം നടത്തി

 

Tags: IndiaLasttargetUsed300-400PakistanNightGOVERNMENTdrones
ShareTweetSendShare

More News from this section

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

Latest News

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies