GOVERNMENT - Janam TV

GOVERNMENT

അവകാശമല്ല ഔദാര്യം..! ക്ഷേമ പെൻഷൻ സഹായം മാത്രം; എപ്പോൾ നൽകണമെന്ന് സർക്കാർ തീരുമാനിക്കും; ഹൈക്കോടതിയിൽ നിലപാടറിയിച്ചു

അവകാശമല്ല ഔദാര്യം..! ക്ഷേമ പെൻഷൻ സഹായം മാത്രം; എപ്പോൾ നൽകണമെന്ന് സർക്കാർ തീരുമാനിക്കും; ഹൈക്കോടതിയിൽ നിലപാടറിയിച്ചു

എറണാകുളം: ക്ഷേമ പെൻഷൻ ജനത്തിന്റെ അവകാശമല്ലെന്നും ​ഗവൺമെന്റ് നൽകുന്ന ഔദ്യാര്യമാണെന്നും ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് പിണറായി സർക്കാർ. ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ല. ക്ഷേമ പെൻഷൻ വിതരണം ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കണം; പാക് താരങ്ങളെ ഐ.പി.എൽ കളിപ്പിക്കണം; ആവശ്യവുമായി മുൻ താരം സഹീർ അബ്ബാസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കണം; പാക് താരങ്ങളെ ഐ.പി.എൽ കളിപ്പിക്കണം; ആവശ്യവുമായി മുൻ താരം സഹീർ അബ്ബാസ്

പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പി.എം ഷഹബാസ് ഷെരീഫ് സംസാരിക്കണമെന്ന് മുൻ താരം സഹീർ അബ്ബാസ്. നിലവിലെ സാഹചര്യങ്ങൾ പാകിസ്താൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താവുന്ന ...

വിശിഷ്ടാതിഥി.. ത്രിവർണ പതാകയണിഞ്ഞ് ബുർജ് ഖലീഫ; പ്രധാനമന്ത്രിക്ക് ആദരം

വിശിഷ്ടാതിഥി.. ത്രിവർണ പതാകയണിഞ്ഞ് ബുർജ് ഖലീഫ; പ്രധാനമന്ത്രിക്ക് ആദരം

അബു​ദാബി: ദുബായിൽ നടക്കുന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രിക്ക് ആദരവറിയിച്ച് ബുർജ് ഖലീഫ ത്രിവർണ പതാകയണിഞ്ഞു. GUEST OF HONOR (വിശിഷ്ടാതിഥി) REPUBLIC ...

പിടിച്ചുനിൽക്കാൻ ​ഗതിയില്ല.! ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി പാകിസ്താൻ; പെട്രോൾ ലിറ്ററിന് 270 കടന്നു, ഡീസലിനും റോക്കറ്റ് വേ​ഗം

പിടിച്ചുനിൽക്കാൻ ​ഗതിയില്ല.! ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി പാകിസ്താൻ; പെട്രോൾ ലിറ്ററിന് 270 കടന്നു, ഡീസലിനും റോക്കറ്റ് വേ​ഗം

ഇസ്ലാമബാദ്: പിടിച്ചുനിൽക്കാൻ വഴിയില്ലാതായതോടെ ഇന്ധനവില കുത്തനെ കൂട്ടി പാകിസ്താൻ സർക്കാർ. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. വില കൂട്ടിയ വിവരം ധനവകുപ്പ് എക്സിൽ ...

ബിരു​ദം പൂർത്തിയാക്കിയവർക്ക് സുവർണ അവസരം; കേന്ദ്ര സർക്കാരിന്റെ അപ്രന്‍റിസ് ഷിപ്പ് ട്രെയിനിംഗ് സ്കീം വാക് ഇൻ ഇന്‍റർവ്യൂ ഫെബ്രുവരി ഒന്ന് മുതൽ 10 വരെ

ബിരു​ദം പൂർത്തിയാക്കിയവർക്ക് സുവർണ അവസരം; കേന്ദ്ര സർക്കാരിന്റെ അപ്രന്‍റിസ് ഷിപ്പ് ട്രെയിനിംഗ് സ്കീം വാക് ഇൻ ഇന്‍റർവ്യൂ ഫെബ്രുവരി ഒന്ന് മുതൽ 10 വരെ

തൃശൂർ: ബിരു​ദ പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ അപ്രന്‍റിസ് ഷിപ്പ് ട്രെയിനിംഗ് സ്കീം വാക് ഇൻ ഇന്‍റർവ്യൂ ഫെബ്രുവരി ഒന്നാം തീയതി മുതൽ 10-ാം ...

ആദ്യം ആദരം, പിന്നെ സ്ഥാനക്കയറ്റം; കൊട്ടിഘോഷിച്ച് നടത്തിയ കേരളീയം പരിപാടിയിൽ സ്പോൺസർമാരെ കണ്ടെത്തിയ ജിഎസ്ടി ഉദ്യോ​ഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനം

നയാ പൈസയെടുക്കാനില്ല, ധൂർത്തിന് കുറവുമില്ല; കേരളീയത്തിനായി 10 കോടി അധിക ഫണ്ട് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ടൂറിസം ...

ശമ്പള പരിഷ്കരണം ഉൾപ്പെടെ ആറ് ആവശ്യങ്ങൾ; തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ശമ്പള പരിഷ്കരണം ഉൾപ്പെടെ ആറ് ആവശ്യങ്ങൾ; തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയൻ യൂണിയൻ തുടങ്ങിയ സംഘടനകളിലുള്ളവരാണ് പണിമുടക്ക് നടത്തുന്നത്. പഴയ പെൻഷൻ പദ്ധതി കൊണ്ടുവരിക, ശമ്പള ...

രാജ്യത്തെ ആദ്യ അന്തർവാഹിനി ടൂറിസം; ദ്വാരകയിലെ കടലെടുത്ത ഭാഗം ഇനി അടിത്തട്ടിലെത്തി കാണാം; പദ്ധതി ഉടനെന്ന് ഗുജറാത്ത് സർക്കാർ

രാജ്യത്തെ ആദ്യ അന്തർവാഹിനി ടൂറിസം; ദ്വാരകയിലെ കടലെടുത്ത ഭാഗം ഇനി അടിത്തട്ടിലെത്തി കാണാം; പദ്ധതി ഉടനെന്ന് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: രാജ്യത്തെ ആദ്യ വിനോദസഞ്ചാര അന്തർവാഹിനി അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഹൈന്ദവ പുരാണപ്രകാരം ദ്വാരക കൃഷ്ണന്റെ ജന്മസ്ഥലമായാണ് കണക്കാക്കുന്നത്. ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് ...

ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈക്കോ; സാധനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കും

ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈക്കോ; സാധനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കും

തിരുവനന്തപുരം: ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈക്കോ. സാധനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലയാണ് സപ്ലൈക്കോ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ...

കള്ളപ്പണം വെളുപ്പിച്ചു; സഹകരണ ബാങ്കുകള്‍ക്കെതിരെ കേസ്

ഉത്സവകാല അധിക നികുതി വിഹിതം; കേരളത്തിന് 1,404.50 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേരളത്തിന് ഉത്സവകാല അധികനികുതിയുടെ ഭാഗമായി 1,404.50 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 28 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 72,961.21 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ...

ജന്മനാട്ടിലെ ​ഗവൺമെന്റ് സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ; വിദ്യാലയത്തിന്റെ ആവശ്യങ്ങൾ ഇനി ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ നിറവേറ്റും

ജന്മനാട്ടിലെ ​ഗവൺമെന്റ് സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ; വിദ്യാലയത്തിന്റെ ആവശ്യങ്ങൾ ഇനി ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ നിറവേറ്റും

ജന്മാനാടായ കേരഡിയിലെ സർക്കാർ സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ ഋഷഭ് ഷെട്ടി. നിലനിൽപ്പിനായി പൊരുതുന്ന സർക്കാർ സ്കൂളുകളെ രക്ഷപ്പെടുത്താനുള്ള ബോധവത്കരണത്തിന്റെ ഭാ​ഗമായാണ് നടന്റെ മാതൃക പ്രവൃത്തി. ഋഷഭ് ...

സാമ്പത്തിക പ്രതിസന്ധിക്ക് ഇവിടെ പ്രസക്തിയില്ല; മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ തുകയായ 75 ലക്ഷം അനുവദിച്ചു

സാമ്പത്തിക പ്രതിസന്ധിക്ക് ഇവിടെ പ്രസക്തിയില്ല; മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ തുകയായ 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് പണം അനുവദിച്ച് സർക്കാർ. അമേരിക്കയിലും കേരളത്തിലുമായി നടത്തിയ ചികിത്സയ്ക്ക് ചിലവായ തുക അനുവദിച്ചാണ് സർക്കാർ ...

കേരളീയം പരിപാടിയിലൂടെ കോടികൾ പൊടിക്കുമ്പോഴും കട ബാധ്യതയിൽ ഞെരുങ്ങി സംസ്ഥാന സർക്കാർ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേരളീയം പരിപാടിയിലൂടെ കോടികൾ പൊടിക്കുമ്പോഴും കട ബാധ്യതയിൽ ഞെരുങ്ങി സംസ്ഥാന സർക്കാർ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

എറണാകുളം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കെടിഡിഎഫ്‌സിയുടെ ...

ഏറ്റവും വലിയ തീവെട്ടിക്കൊള്ള ; വിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നു: കെ. സുരേന്ദ്രൻ

ഏറ്റവും വലിയ തീവെട്ടിക്കൊള്ള ; വിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയ പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്തും ദുർവ്യയവും ...

കണക്കില്ലാത്ത ആർഭാടം; കേരളീയത്തിനായി സർക്കാർ മുടക്കുന്നത് കോടികൾ; പ്രചാരണത്തിന് മാത്രം നാല് കോടി മാറ്റി

കണക്കില്ലാത്ത ആർഭാടം; കേരളീയത്തിനായി സർക്കാർ മുടക്കുന്നത് കോടികൾ; പ്രചാരണത്തിന് മാത്രം നാല് കോടി മാറ്റി

തിരുവനന്തപുരം: വികസനം നടപ്പിലാക്കുന്നതിനേക്കാൾ സംസ്ഥാന സർക്കാരിന് താൽപ്പര്യം ആർഭാടകരമായ പരിപാടികൾ സംഘടിപ്പിക്കാനാണ്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയ്ക്ക് വേണ്ടി സർക്കാർ ചിലവഴിക്കുന്നത് കോടികൾ. ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സർക്കാർ ...

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; വരുമാനം ഉയർത്താനായി മെഡിക്കൽ കോളേജുകളിലെ ഫീസുകൾ കൂട്ടി

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; വരുമാനം ഉയർത്താനായി മെഡിക്കൽ കോളേജുകളിലെ ഫീസുകൾ കൂട്ടി

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പരിശോധന മുതൽ പല നടപടിക്രമങ്ങൾക്കുമുളള ഫീസുകൾ കുത്തനെ ഉയർത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ...

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; മുഖം തിരിച്ച് സർക്കാർ

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ വിപണിയിൽ ഇടപെടാതെ സർക്കാർ. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് വിലക്കയറ്റം തീവ്രമാകുമെന്നാണ് സൂചന. അതേസമയം, സർക്കാർ ഇടപെടൽ വൈകുന്നതോടെ ഓണം വറുതിയുടേതെന്ന് ബിജെപി ...

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ...

നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പത് വർഷം; നേട്ടങ്ങളുമായി ജനങ്ങളിലേക്കിറങ്ങി ബിജെപി

നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പത് വർഷം; നേട്ടങ്ങളുമായി ജനങ്ങളിലേക്കിറങ്ങി ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങളുമായി ജനങ്ങളിലേക്കിറങ്ങി ബിജെപി. ഭരണ നേട്ടങ്ങൾക്കൊപ്പം എൻഡിഎ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുകളുമാണ് ബിജെപി ജനത്തെ അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപി ...

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം; പരിഹരിക്കാൻ പറ്റാത്തവർ രാജിവെച്ച് പോകണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; വിമർശനം സ്പീക്കറുടെ സാന്നിധ്യത്തിൽ

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം; പരിഹരിക്കാൻ പറ്റാത്തവർ രാജിവെച്ച് പോകണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; വിമർശനം സ്പീക്കറുടെ സാന്നിധ്യത്തിൽ

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത വേദിയിലാണ് കട്ജുവിന്റെ വിമർശനം. ...

മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച് കൊല്ലപ്പെട്ട ജിഷയുടെ അമ്മ; ഒപ്പം സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും

മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച് കൊല്ലപ്പെട്ട ജിഷയുടെ അമ്മ; ഒപ്പം സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും

എറണാകുളം: രണ്ടര മണിക്കൂർ ഗതാഗതം നിയന്ത്രിച്ച് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. കഴിഞ്ഞ ദിവസം രാവിലെ 9.30-ന് പാലസ് റോഡിൽ മുനിസിപ്പൽ റെസ്റ്റ് ഹൗസിന് മുന്നിലാണ് ...

രക്ഷാബന്ധൻ, ബക്രീദ്, മുഹറം; മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

രക്ഷാബന്ധൻ, ബക്രീദ്, മുഹറം; മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: വരാനിരിക്കുന്ന രക്ഷാബന്ധൻ, ബക്രീദ്, മുഹറം ആഘോഷങ്ങൾക്ക് മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന സുരക്ഷാ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവലോകനം ...

കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി തുടരും

കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി തുടരും

തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടണമെന്ന വനംവകുപ്പിന്റെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist