എരിതീയിൽ എണ്ണ ഒഴിച്ച് IMF; പാകിസ്താന് 1 ബില്യൺ ഡോളർ വായ്പ; ഭീകരവാദം ഊട്ടി വളർത്താനുള്ള ധനസഹായമെന്ന് കശ്മീർ മുഖ്യമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എരിതീയിൽ എണ്ണ ഒഴിച്ച് IMF; പാകിസ്താന് 1 ബില്യൺ ഡോളർ വായ്പ; ഭീകരവാദം ഊട്ടി വളർത്താനുള്ള ധനസഹായമെന്ന് കശ്മീർ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2025, 11:11 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ത്യ-പാക് സംഘർഷം അതിരൂക്ഷമായ സഹായിച്ചര്യത്തിലെത്തി നിൽക്കെ പാകിസ്താന് 1 ബില്യൺ യുഎസ് ഡോളർ വായ്പ അനുവദിച്ച അന്താരാഷ്‌ട്ര നാണയ നിധിയുടെ (IMF) തീരുമാനത്തെ ചോദ്യം ചെയ്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിനെ നശിപ്പിക്കാൻ പാകിസ്താൻ ഉപയോഗിക്കുന്ന ആയുധങ്ങൾക്കുള്ള പണമാണ് നൽകിയിരിക്കുന്നതെന്ന് ഒമർ അബ്ദുള്ള ആരോപിച്ചു.

ഇരു രാജ്യങ്ങളും സംഘർഷം ലഘൂകരിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്ന അതേ ആഗോള സമൂഹം തന്നെയാണ് പാകിസ്താന് ആക്രമണം മൂർച്ഛിപ്പിക്കാനുള്ള സഹായവും നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ധനസഹായം പാകിസ്താനിലെ ജനങ്ങൾക്ക് ലഭിക്കില്ലെന്നും പാക് പട്ടാളത്തിന്റെ ആയുധ ശേഖരം വർദ്ധിപ്പിക്കനുള്ള പണമായി മാറുമെന്നും ഒമർ അബ്ദുള്ള ആശങ്കപ്പെട്ടു.

“പൂഞ്ച്, രജൗരി, ഉറി, താങ്ധർ തുടങ്ങി നിരവധി കശ്മീരിലെ നിരവധി മേഖലകളെ നശിപ്പിക്കാൻ പാകിസ്താൻ ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങൾക്കും ഐ‌എം‌എഫ് ധനസഹായം നൽകുമ്പോൾ, ഉപഭൂഖണ്ഡത്തിലെ നിലവിലെ സംഘർഷം എങ്ങനെ ശമിക്കുമെന്നാണ് ‘അന്താരാഷ്‌ട്ര സമൂഹം’ കരുതുന്നത്?,” സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഒമർ അബ്ദുള്ള കുറിച്ചു.

ഐ‌എം‌എഫ് അതിന്റെ ബോർഡ് മീറ്റിംഗിൽ പാകിസ്ഥാന് എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) വായ്പാ പദ്ധതിയുടെ ഭാഗമായി ഒരു ബില്യൺ ഡോളറും റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി (ആർ‌എസ്‌എഫ്) പ്രകാരം 1.4 ബില്യൺ ഡോളറും അനുവദിച്ചു. പാകിസ്താന് നൽകുന്ന ഇത്തരം വായ്പകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉന്നയിച്ച ഇന്ത്യ അവരുടെ മോശം ട്രാക്ക് റെക്കോർഡും, അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നതിന് അത്തരം ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കണക്കിലെടുത്ത് ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Tags: Pakistanterrorismomar abdullahIMF Funding
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies