മാഞ്ചസ്റ്റർ സിറ്റി മുതൽ ഫിഫ വരെ; ക്രിക്കറ്റിൻ്റെ ​ഗ്ലോബൽ ഐക്കണ് കായിക ലോകത്തിൻ്റെ ആദരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മാഞ്ചസ്റ്റർ സിറ്റി മുതൽ ഫിഫ വരെ; ക്രിക്കറ്റിന്റെ ​ഗ്ലോബൽ ഐക്കണ് കായിക ലോകത്തിന്റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 02:16 pm IST
FacebookTwitterWhatsAppTelegram

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിക്ക് ആദരവറിയിച്ച് കായിക ലോകം. ടെന്നീസ് ഇതിഹാസവും സെർബിയൻ താരവുമായ നൊവാക് ജ്യോക്കോവിച്ച് ഇൻസ്റ്റ​ഗ്രാമിൽ കോലിയുടെ പോസ്റ്റ് ഷെയർ ചെയ്താണ് താരത്തിന് ആദരവ് അർപ്പിച്ചത്. ഇതിനൊപ്പം അവിശ്വസനീയമായ ഇന്നിം​ഗ്സ് എന്നൊരു കാപ്ഷനും അദ്ദേഹം നൽകിയിരുന്നു.

ഇതിനൊപ്പം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും ഫിഫയും ആദരവ് നൽകി. ആശംസകൾ അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോ​ഗിക എക്സ് ഹാൻഡിലിൽ കോലിയും അനുഷ്കയും സിറ്റിയുടെ ജഴ്സിയുമായി നിൽക്കുന്ന ചിത്രമാണ് അവർ പങ്കിട്ടത്. അസാമാന്യമായ ഒരു റെഡ് ബോൾ ക്രിക്കറ്റ് യാത്രയ്‌ക്ക് അഭിനന്ദനങ്ങൾ എന്നാണ് ഫിഫ കുറിച്ചത്. ഐതിഹാസികമായ കരിയറിന് അഭിനന്ദനങ്ങൾ എന്ന് ബയേൺ മ്യൂണിക്കും ഹാരി കെയ്നിനൊപ്പമുള്ള കോലിയുടെ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

All the best in your retirement from Test cricket, @imVkohli 🩵 pic.twitter.com/qLVTshXxVY

— Manchester City (@ManCity) May 12, 2025

 

 

View this post on Instagram

 

A post shared by FC Bayern (@fcbayern)

“>

NOVAK DJOKOVIC’S INSTAGRAM STORY FOR VIRAT KOHLI. 🐐🇮🇳 pic.twitter.com/6K50IMdVcH

— Mufaddal Vohra (@mufaddal_vohra) May 12, 2025

“>

 

Tags: PaysManchesterviratCITYTESTtributeretirementKOHLI
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies