CITY - Janam TV

CITY

ഫോം തുടർന്ന് ബ്ലാസ്റ്റേഴ്സ്! മുംബൈയുടെ നാല് കുത്തേറ്റ് കൊമ്പന്മാർ ചരിഞ്ഞു

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുംബൈ സിറ്റിക്കെതിരെ രണ്ടിനെതിരെ നാലു​ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. പിന്നിൽ നിന്ന കൊമ്പന്മാർ സമനില പിടിച്ച ശേഷമാണ് ...

കെമിക്കൽ ഫാക്ടറയിൽ വാതകം ചോർച്ച; ന​ഗരത്തിന്റെ കാഴ്ചമറച്ച് പുകപടലം; ആളുകൾക്ക് ശ്വാസതടവും കണ്ണുകൾക്ക് എരിച്ചിലും

താനെയിലെ അംബർനാഥ് ഏരിയയിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് ​വാതക ചോർച്ചയുണ്ടായി, ന​ഗരത്തിൽ പുകപടലം നിറഞ്ഞതോടെ പ്രദേശത്തെവാസികൾ ആശങ്കയിലായി. ​വ്യാഴാഴ്‌ച രാത്രി നിക്കാചെം പ്രോഡക്ട്സിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് ...

യുണൈറ്റഡ് സിറ്റിക്ക് കീഴിൽ തന്നെ! കമ്മ്യൂണിറ്റി ഷീൾഡ് നീലപ്പടയ്‌ക്ക്

ഷൂട്ടൗട്ടിലേക്ക് നീണ്ട മാഞ്ചസ്റ്റർ ‍‍ഡർബിയിൽ യുണൈറ്റഡിനെ വീഴ്ത്തി കമ്മ്യൂണിറ്റി ഷീൾഡ് സ്വന്തമാക്കി സിറ്റി. വെംബ്ലിയിൽ നിശ്ചിത സമയത്ത് ഓരോ ​ഗോൾ വീതം അടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു. ...

മുംബൈക്ക് ബ്ലാസ്റ്റേഴ്സ് വക ‘എട്ടിന്റെ” പണി; ജയം വയനാട്ടിലെ ദുരിതബാധിതർക്ക് സമർപ്പിച്ച് കൊമ്പന്മാർ

ഡ്യുറാൻ് കപ്പിൽ വീശിയടിച്ച ബ്ലാസ്റ്റേഴ്സ് കൊടുങ്കാറ്റിൽ തകർന്നു തരിപ്പണമായി മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത 8 ​ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ ആദ്യ ...

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറുടെ ടീമായ അല്‍-ഹിലാലും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയുടെ കാര്യം തീരുമാനമായി. പൂനെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം ഇനി നവി മുംബൈയില്‍ ...

ബ്രസീലിയന്‍ മജീഷ്യന്‍ ഇന്ത്യയിലെത്തുന്നത് ഈ തീയതിയില്‍…! ആവേശത്തിലായി ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍. ഇത് ഉറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രസീലിന്റെ മജീഷ്യന്‍ നെയ്മര്‍ എന്ന് ഇന്ത്യയില്‍ വരുമെന്ന ...

ബ്രസീലിയനെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി, മിഡ്ഫീള്‍ഡര്‍ക്കായി 70 മില്യണ്‍ ചെലവഴിക്കും

പോര്‍ച്ചുഗല്‍ വമ്പന്‍ ബെര്‍ണാഡോ സില്‍വ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ മറ്റൊരു മദ്ധ്യനിര താരത്തിനായി വലവിരിച്ച് മാഞ്ച്‌സ്റ്റര്‍ സിറ്റി. ബ്രസീലിന്റെ വെസ്റ്റ്ഹാം യുണൈറ്റഡ് താരം ലുക്കാസ് പക്വിറ്റയെ ...

പൊന്നും വലയെറിഞ്ഞ് സൗദി….!റോണോ തെളിച്ച വഴിയില്‍ പുത്തന്‍ കൂടുമാറ്റം,ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണും സിറ്റിയുടെ മഹ്‌റസും പ്രോലീഗില്‍

ക്രിസ്റ്റ്യാനോ റോണാള്‍ഡോ വഴി തെളിക്കാന്‍ കാത്തിരുന്നപ്പോലെയാണിപ്പോള്‍ സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്. ഒന്നിനു പിറകെ ഒന്നായി താരങ്ങളും പരിശീലകരും സൗദിയിലേക്ക് കൂടുമാറുകയാണ്. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂളിന്റെയും ...

നഗരത്തിൽ ഇതരസംസ്ഥാനക്കാരുടെ തെരുവ് യുദ്ധം; നടുറോഡിൽ യുവാവിന് തുരുതുരെ കുത്ത്

പത്തനംതിട്ട: പട്ടാപ്പകൽ പത്തനംതിട്ട നഗരത്തിൽ അഴിഞ്ഞാടി ഇതരസംസ്ഥാന തൊഴിലാളികൾ. തമ്മിലടിയിൽ ഒരാൾക്ക് കുത്തേറ്റു. കല്ലും കട്ടയും കമ്പും ഉപയോഗിച്ചുള്ള മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനും സിറ്റിയ്‌ക്കും പിന്നാലെ ടോട്ടനത്തിനും ജയം; ചെൽസിക്ക് ഞെട്ടിക്കുന്ന പരാജയം

ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആവേശം ആദ്യഘട്ടം പൂർത്തിയായ ശേഷം ആരംഭിച്ച പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയവും തോൽവിയും സമനിലയും. സീസണിൽ ഇനി ഏഴ് ...

മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രമീയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച ജയം. ലീഗ് മത്സരത്തിൽ എവർട്ടണിനെയാണ് സിറ്റി എവേ പോരാട്ടത്തിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കളിയുടെ ...