"പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രം; ഇത് ലോകരാജ്യങ്ങളും അം​ഗീകരിക്കുന്നു; ഭാരതത്തിന്റെ ലക്ഷ്യം ഭീകരരുടെ വിനാശം": രൺധീർ ജയ്സ്വാൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രം; ഇത് ലോകരാജ്യങ്ങളും അം​ഗീകരിക്കുന്നു; ഭാരതത്തിന്റെ ലക്ഷ്യം ഭീകരരുടെ വിനാശം”: രൺധീർ ജയ്സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 08:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കാര്യം ആ​ഗോള സമൂഹം അം​ഗീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഭാരതത്തിന്റെ നിലവിലത്തെ അവസ്ഥയെ കുറിച്ച് ലോകരാജ്യങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും സ്വയം പ്രതിരോധിക്കാനും രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിദേശനേതാക്കൾക്ക് മനസിലായിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

“പ​​ഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർ സാധാരണക്കാരായ വിനോദസഞ്ചാരികളാണെന്നും ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്താനാണെന്നും ഈ ലോകത്തിന് വ്യക്തമായ ധാരണയുണ്ട്. ഐക്യരാഷ്‌ട്ര സുരക്ഷാസമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ ഇക്കാര്യം വ്യക്തമാണ്. ഭീകരതയ്‌ക്ക് കൂട്ടുനിൽക്കുന്നവരെയും ധനസഹായം നൽകുന്നവരെയും ഭീകരരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്. പതിറ്റാണ്ടുകളായി പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. ഭാരതം തകർത്ത ഭീകരകേന്ദ്രങ്ങളിൽ നിന്നാണ് ലോകമെമ്പാടും നടത്തിയ ഭീകരാക്രമണങ്ങളുടെ ​ഗൂഢാലോചനകൾ നടന്നത്”.

പാകിസ്താൻ മന്ത്രിമാർ നടത്തിയ പ്രസ്താവനകൾ നാം കണ്ടതാണ്. ആണവരാജ്യം എന്ന പാകിസ്താന്റെ ഭീഷണിയിൽ ഭാരതം ഒരിക്കലും ഭയക്കില്ല. ഭീകരവാദം നടത്താനും ഞങ്ങൾ അനുവദിക്കില്ല, ഇതാണ് ഭാരതത്തിന്റെ നിലപാട്. പാകിസ്താന്റെ നിരവധി ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തുകയും സൈനികശക്തി ദുർബലപ്പെടുത്തുകയും ചെയ്തു. ഭാരതത്തിന്റെ കാര്യത്തിൽ തുടക്കം മുതൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ഞങ്ങൾ ലക്ഷ്യമിടുന്നു. പാക് സൈന്യം വെടിയുതിർത്താൽ ശക്തമായ പ്രത്യാക്രമണവും ഉണ്ടായിരിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു.

Tags: terrorismIndiaGlobal CommunityEpicentre
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies