കാറിലിരുന്ന് സി​ഗററ്റ് വാങ്ങിനൽകാൻ ആജ്ഞാപിച്ചു, കേട്ടില്ല! ടെക്കിയെ കാർ കയറ്റി കൊന്ന് യുവാവ്, വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാറിലിരുന്ന് സി​ഗററ്റ് വാങ്ങിനൽകാൻ ആജ്ഞാപിച്ചു, കേട്ടില്ല! ടെക്കിയെ കാർ കയറ്റി കൊന്ന് യുവാവ്, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

സി​ഗററ്റ് വാങ്ങി നൽകാത്തതിന്റെ പേരിൽ ടെക്കിയെ കാർ കയറ്റി കാെലപ്പെടുത്തി യുവാവ്. ബെം​ഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മെയ് പത്തിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്വകാര്യ കമ്പനിയിൽ മാനേജരായ പ്രതീക്(31) ആണ് പ്രതി. 29-കാരനായ ടെക്കി സഞ്ജയ് ആണ് മരിച്ചത്. സംഭവ ദിവസം പുലർച്ചെ നാലിന് സഞ്ജയ് സുഹൃത്തിനൊപ്പം വഴിയോര കടയിൽ സി​ഗററ്റ് വലിച്ച്, ചായയും കുടിച്ച് നിൽക്കുന്നതിനിടെ പ്രതി അവിടേക്ക് കാറിലെത്തി.

തുടർന്ന് കാറിലിരുന്നുകൊണ്ട് തന്നെ സഞ്ജയിനോട് സി​ഗററ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് സഞ്ജയിയും സുഹുത്തും പറഞ്ഞു. ഇതോടെ തർക്കവും വഴക്കുമായി. തുടർന്ന് പ്രാദേശികർ ഇടപെട്ട് പ്രശ്നം ഒത്തുതീർത്തു. പ്രതീക് കാറുമെടുത്തു പോയി. മറ്റൊരു സ്ഥലത്ത് പാർക്ക് ചെയ്ത്, ഇരുവരെയും കാത്തിരുന്നു.

ശേഷം ചായയും കുടിച്ച് അവിടെ നിന്ന് സഞ്ജയിയും സുഹൃത്ത് ചേതനും ബൈക്കിൽ കമ്പനിയിലേക്ക് മടങ്ങി. ഇതിനിടെ പിന്നാലെ എത്തിയ പ്രതീക്, കാർ ഇവരുടെ പിന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണ സഞ്ജയിയുടെ തല നടപ്പാതയിൽ ഇടിച്ച് തകർന്നു ​ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ചേതനും ​ഗുരുതരായി പരിക്കേറ്റു. ആശുപത്രിയിലായിരുന്ന സഞ്ജയ് 13-നാണ് മരിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Car runs over #Bengaluru techie, killing him, after he refuses to buy cigarettes for driver

Read: https://t.co/5tz9lSAODS pic.twitter.com/1rpJY9GfeO

— The Times Of India (@timesofindia) May 17, 2025

Tags: overrunsbengalurudisputeCigarettedrivertechie
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies