എന്നെ ക്ഷണിച്ചത് കേന്ദ്രം, അതിൽ അഭിമാനം; രാജ്യത്തിനായി നിൽക്കും; കോൺ​ഗ്രസിനെ തള്ളി ശശി തരൂർ
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

എന്നെ ക്ഷണിച്ചത് കേന്ദ്രം, അതിൽ അഭിമാനം; രാജ്യത്തിനായി നിൽക്കും; കോൺ​ഗ്രസിനെ തള്ളി ശശി തരൂർ

Janam Web Desk by Janam Web Desk
May 17, 2025, 07:33 pm IST
FacebookTwitterWhatsAppTelegram

വിദേശ പര്യടത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചത് കേന്ദ്രസർക്കാരാണെന്നും അതിൽ അഭിമാനമുണ്ടെന്നും കോൺ​ഗ്രസ് നേതാവ് ശശിതരൂർ. രാഷ്‌ട്രമുണ്ടെങ്കിലേ രാഷ്‌ട്രീയമുള്ളു. രാജ്യത്തിനൊപ്പം നിൽക്കുമെന്നും കോൺ​ഗ്രസ് നിലപാട് തള്ളി തരൂർ വ്യക്തമാക്കി. തന്റെ കഴിവിനെ കുറിച്ചോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തിന് ഉണ്ടാകാം.

അത് അവരോട് ചോദിച്ചാൽ മതി. ഇത് സർക്കാരിന്റെ പരിപാടിയാണ്. അപ്പോൾ സർക്കാരിന്റെ അഭിപ്രായം ഒരുപക്ഷേ വേറെയായിരിക്കാമെന്നും തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടും പാകിസ്താന്റെ പങ്കും ലോകരാജ്യങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുകയാണ് സർവകക്ഷിസംഘത്തിന്റെ വിദേശ പര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാർ വിദേശപര്യടനത്തിനായി നിയോഗിച്ച ഏഴ് സംഘങ്ങളിൽ ഒന്നിനെ നയിക്കുന്നത് ശശി തരൂരാണ്. അതേസമയം കോൺഗ്രസ് നേതൃത്വം കേന്ദ്ര സർക്കാരിന് നൽകിയ പട്ടികയിൽ നിന്ന് ശശി തരൂരിനെ മനഃപൂർവ്വം ഒഴിവാക്കിയിരുന്നു. സർവകക്ഷിസംഘത്തെ തിരഞ്ഞെടുത്തതിൽ കേന്ദ്രസർക്കാർ രാഷ്‌ട്രീയം കളിക്കുന്നെന്നാണ് ഇതുസംബന്ധിച്ച് കോൺ​ഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചത്.അതേസമയം രാഹുൽ ഗാന്ധി നൽകിയ പട്ടികയിൽ മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിർ ഹുസൈൻ, രാജ്ബ്രാർ എന്നിവരെയാണ് നിർദ്ദേശിച്ചിരുന്നത്. പാക് അനുകൂലികളെയാണ് കോൺഗ്രസ് പട്ടികയിലുൾപ്പെടുത്തിയതെന്നാണ് ബിജെപി വിമർശിച്ചു.

 

Tags: IndiateamoneShashiLeadsAntiDelegationPakistantharoor
ShareTweetSendShare

More News from this section

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

സിന്ദൂരം മായ്ച്ചവരെ മണ്ണിൽ ലയിപ്പിച്ചു: ഏപ്രിൽ 22 ലെ ഭീകരതയ്‌ക്ക് 22 മിനിറ്റ് കൊണ്ട് ഇന്ത്യ പ്രതികാരം വീട്ടി; പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ട്രോളിബാഗിൽ കുത്തി നിറച്ച നിലയിൽ 18 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിരിക്കാമെന്നു നിഗമനം

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലചിത്ര മേളയിൽ സാരിയും സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായ് ബച്ചൻ

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

Latest News

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

ദേശീയപാതയിൽ കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു: ഒരാൾക്ക് പരിക്ക്

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies