ചുവന്ന മഷിക്ക് വരച്ച് ബിസിസിഐ, ഇനി ദിഗ്‌വേഷിന്‌ ആ നോട്ട്ബുക്ക് മടക്കാം! ​
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ചുവന്ന മഷിക്ക് വരച്ച് ബിസിസിഐ, ഇനി ദിഗ്‌വേഷിന്‌ ആ നോട്ട്ബുക്ക് മടക്കാം! ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 03:03 pm IST
FacebookTwitterWhatsAppTelegram

ലക്നൗ സൂപ്പർ ജയൻ്റ് സ്പിന്നർ ദിഗ്‌വേഷ് സിം​ഗിന് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 50 ശതമാനവും പിഴ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് പിന്നാലെയാണ് താരത്തെ ശിക്ഷിച്ചത്. ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ദിഗ്‌വേഷിനെതിരെ നടപടി സ്വീകരിക്കുന്നത്. അഞ്ച് ഡീമെറിറ്റ് പോയിന്റുകളാണ് താരം സമ്പാദിച്ചത്. ഇത്തവണ ഹൈദരാബാദ് താരം അഭിഷേക് ശർമയുമായി കൊമ്പു കോർത്തതിനാണ് പണി കിട്ടിയത്. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാകും.

അതേസമയം സൺറൈസേഴ്സ് താരം അഭിഷേക് ശർമയ്‌ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ആദ്യ സംഭവമായതിനാൽ ഒരു ഡീമെറിറ്റ് പോയിന്റാണ് നൽകിയത്. എട്ടാം ഓവറിന്റെ മൂന്നാം ദിഗ്‌വേപന്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 18 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് അടുത്തൊരു വലിയ ഷോട്ടിന് ശ്രമിച്ചു. എന്നാൽ ശാർദുൽ താക്കൂറിന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. വിക്കറ്റ് നേടിയ പിന്നാലെ ദിഗ്‌വേഷ് നോട്ട് ബുക്ക് ആഘോഷം പുറത്തെടുക്കുകയും അഭിഷേകിനോട് ആക്രാശിക്കുകയും ചെയ്തു. അഭിഷേക് ഇതിന് മറുപടിയും നൽകിയതോടെ വാക്കേറ്റത്തിലേക്ക് നീങ്ങി. ഋഷഭ് പന്തും അമ്പയർമാരും ചേർന്നാണ് ഇവരെ പിടിച്ചുമാറ്റിയത്.

Kuch log hote hain jinhe bina baat ke Attitude hota hai, ye Digvesh Rathi vahi banda hai pic.twitter.com/1C6uvjlSXY

— Prayag (@theprayagtiwari) May 19, 2025

“>

 

Tags: finedSuspendedSPATIPL 2025verbalDigveshRathi
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies