ജ്യോതി മൽഹോത്രയും നേപ്പാൾ സ്വദേശിയായ പാക് ചാരനും തമ്മിൽ അടുത്ത ബന്ധം; രാജ്യതലസ്ഥാനത്ത് വന്‍ സ്ഫോടനം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ പൊളിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്യോതി മൽഹോത്രയും നേപ്പാൾ സ്വദേശിയായ പാക് ചാരനും തമ്മിൽ അടുത്ത ബന്ധം; രാജ്യതലസ്ഥാനത്ത് വന്‍ സ്ഫോടനം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ പൊളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 01:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വന്‍ സ്ഫോടനം നടത്താനുള്ള പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ പൊളിച്ചു. നേപ്പാൾ സ്വദേശിയായ അന്‍സാരുൾ മിയാ അന്‍സാരി പിടിയാലതോടെയാണ് പദ്ധതി പാളിയത്.

കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ വച്ചാണ് അൻസാരി അറസ്റ്റിലായത്. പാക് ചാരൻ ഡൽഹിയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് അന്‍സാരി പിടിയിലാകുന്നത്. പിടിയിലായ ജ്യോതി മൽഹോത്രയടക്കമുള്ള വ്ലോഗർമാർക്ക് അന്‍സാരിയുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളും കേന്ദ്ര ഏജന്‍സികൾക്ക് ലഭിച്ചു.

ഐഎസ്ഐക്ക് വേണ്ടി പദ്ധതി ആസൂത്രണം ചെയ്യാനാണ് അന്‍സാരുൾ മിയാ അന്‍സാരി ഡൽഹിയിൽ എത്തിയത്. ഇയാളുടെ സഹായിയായ ഝാർഖണ്ഡ് സ്വദേശി അഖ്‌ലാഖ് അസമിനെയും പൊലീസ് മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ള വ്ലോഗർമാരെയും ചോദ്യം ചെയ്തതിലൂടെയാണ് ​ഗൂഢാലോചനുടെ കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.

ഖത്തറിൽ ജോലി ചെയ്യുന്ന സമയത്താണ് അന്‍സാരുൾ മിയാ അന്‍സാരി പാക് ചാരസംഘടനയുടെ ഏജന്റായി മാറുന്നത്. 2024 ജൂണിൽ പാകിസ്താൻ സന്ദർശിച്ചിരുന്നു. ഈ സമയത്ത് ഉന്നത സൈനിക ഉദ്യോ​ഗസ്ഥരെയും കണ്ടിരുന്നുവെന്നാണ് വിവരം. ഇരുവരെയും തിഹാറിലെ അതി സുരക്ഷാ ജയിലിലാണ് പ്രതികളെ പാ‍ർപ്പിച്ചിരിക്കുന്നത്.

 

 

Tags: arrestedPak SpyYoutuber jyothi malhothra
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies