"ചായ് പേ ചർച്ച"ആഗോളതലത്തിൽ; ഐക്യരാഷ്ട്ര സഭയിൽ അന്താരാഷ്ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 03:13 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ജനപ്രിയ ഇന്ത്യൻ ചായകളുടെ സുഗന്ധവും രുചികളും ഐക്യരാഷ്‌ട്രസസഭാ ആസ്ഥാനത്തെ ഹാളുകളിൽ നിറഞ്ഞുനിന്നു.”ഉപജീവനമാർഗത്തിന് ചായ, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ചായ,”എന്ന പ്രമേയത്തിൽ അവതരിപ്പിച്ച പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ, യുഎൻ ഉദ്യോഗസ്ഥർ, തേയില ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സാമ്പത്തിക ശാക്തീകരണം, തൊഴിൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയിൽ ചായ എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ തേയില വ്യവസായം വ്യാപാരത്തിന്റെയും രുചിയുടെയും സ്രോതസ്സിനുമപ്പുറം അത് ഗ്രാമീണ തൊഴിലുകൾക്കും സ് ത്രീ ശാക്തീകരണത്തിനുമുള്ള അടിത്തറയാണെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പർവ്വതനേനി ഹരീഷ് പറഞ്ഞു.

“അസം മുതൽ ഡാർജിലിംഗും നീലഗിരിയും വരെ തേയില നമ്മുടെ സാമ്പത്തിക കഥയുടെ പ്രധാനഭാഗമായി മാറിയിരിക്കുന്നു. ഈ വ്യവസായം പത്ത് ലക്ഷത്തിലധികം പേർക്ക് ഉപജീവനമാർഗമാവുകയും 1.5 ദശലക്ഷം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുകയും ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്,”അദ്ദേഹം പറഞ്ഞു.

#IndiaAtUN @IndiaUNNewYork hosted a special event at UNHQ themed “Tea for Livelihoods, Tea for SDGs” to mark International Tea Day.

In his remarks, PR @AmbHarishP underscored tea’s transformative power as a catalyst for rural employment, women’s empowerment, and sustainable… pic.twitter.com/PBHdZ5s6Yr

— India at UN, NY (@IndiaUNNewYork) May 22, 2025

ന്യൂയോർക്കിലെ എഫ്എഒ യുഎൻ ലെയ്‌സൺ ഓഫീസ് ഡയറക്ടർ ആഞ്ചെലിക്ക ജാക്കോം, മറ്റ് പ്രധാന തേയില ഉൽപ്പാദക രാജ്യങ്ങളായ കെനിയ, ശ്രീലങ്ക, ചൈന എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിക്കുകയും തേയില കർഷകർ, പ്രത്യേകിച്ച് ചെറുകിട തേയില കർഷകർ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു. പ്രശസ്തമായ ഡാർജിലിംഗ് ചായ, മസാല ചായ, അസം, നീലഗിരി ചായകൾ എന്നിവയുൾപ്പെടെ വിവിധതരം ഇന്ത്യൻ ചായകൾ അതിഥികൾക്ക് വ്യത്യസ്തമായ രുചി അനുഭവം സമ്മാനിച്ചു.

Tags: Teaunited nationsIndiaChai Pe CharchaInternational Tea day
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies