അധിക താരിഫുകൾ പിരിക്കുന്നത് തുടരും; അനുമതി നൽകി യുഎസ് അപ്പീൽ കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അധിക താരിഫുകൾ പിരിക്കുന്നത് തുടരും; അനുമതി നൽകി യുഎസ് അപ്പീൽ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 04:35 pm IST
Facebook
Twitter
WhatsAppTelegram

അധിക താരിഫുകൾ പിരിക്കുന്നത് തുടരാൻ യുഎസ് അപ്പീൽ കോടതിയുടെ താൽക്കാലിക അനുമതി. ഇക്കഴിഞ്ഞ ദിവസം ട്രംപ് ചുമത്തിയ അധിക താരീഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് വാണിജ്യ കോടതി കണ്ടെത്തിയിരുന്നു. പ്രസിഡന്റിന് താരീഫ് ചുമത്താൻ അധികാരമില്ലെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ ദിവസം ട്രേഡ് കോടതി കരം പിരിക്കുന്നത് തടഞ്ഞു. ഈ ഉത്തരവിനാണ് താൽക്കാലിക സ്റ്റേ.

അമേരിക്കയിൽ 77 മുതൽ നിലവിലുള്ള അന്താരാഷ്‌ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന്റെ പരിധിയിലാണ് ഡോണൽ ട്രംപ് താരിഫുകൾ പ്രഖ്യാപിച്ചത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിന് താരിഫ് ചുമത്താൻ ആവില്ലെന്നായിരുന്നു വാണിജ്യ കോടതിയുടെ കണ്ടെത്തൽ. വാണിജ്യ കോടതിയുടെ ഉത്തരവ് യുഎസ് അപ്പീൽ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഏപ്രിൽ രണ്ട് മുതൽ വിവിധ നിരക്കുകളിൽ ലോകത്തിലെ പല രാജ്യങ്ങൾക്കും അമേരിക്ക അധിക താരിഫ് ചുമത്തിയിരുന്നു.

ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പ്രശ്നം ചർച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കുകയും ആണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ട്രേഡ് കോടതിയുടെ വിധി ഉണ്ടായത്. രാജ്യത്തെ ആഭ്യന്തര ഉത്പാദനം ശക്തമാക്കുന്നതിന്റെ ഭാഗമായും, മറ്റു താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലും ആണ് അധിക താരിഫ് ചുമത്തിയത്. ട്രേഡ് കോടതി വിധി താൽക്കാലികമായി തടഞ്ഞത് കമ്പനി സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതാണ്.

Tags: donald trumpus presidenttradetariffUS Appeal court
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies