നയതന്ത്ര വിജയം; പാക് ഭീകരർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന പിൻവലിച്ചു; ഭാരതത്തോടൊപ്പമെന്ന് കൊളംബിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയതന്ത്ര വിജയം; പാക് ഭീകരർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന പിൻവലിച്ചു; ഭാരതത്തോടൊപ്പമെന്ന് കൊളംബിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 01:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഭാരതത്തോടൊപ്പം എന്ന വ്യക്തമാക്കി കൊളംബിയ. പാക് ഭീകരർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു. ഭീകരർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ പ്രതിനിധി സംഘത്തെ നയിച്ച ശശി തരൂർ  വിയോജിപ്പും  അമർഷവും രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കൊളംബിയ നിലപാട് തിരുത്തിയത്.

ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊളംബിയയിൽ എത്തിയിരുന്നത്. വിഷയം വിശദീകരിക്കുന്നതിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെട്ട ഭീകരർക്കും കൊളംബിയ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. ഈ നിലപാട് ആശങ്കയുണ്ടാക്കുന്നതായി ശശി തരൂർ പ്രതികരിക്കുകയും ചെയ്തു. . ഭീകരരെയും സാധാരണക്കാരെയും തുല്യരായി കണക്കാക്കാൻ ആവില്ലെന്ന് ഉറച്ച നിലപാടായിരുന്നു ഭാരതത്തിന്റെതായി ശശി തരൂർ മുന്നോട്ടുവെച്ചത്.

ഭീകരതയ്‌ക്കെതിരായ സ്വയം പ്രതിരോധം മാത്രമാണ് ഭാരതം നടത്തിയത്. ഭീകരാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരോട് കരുണയില്ലാത്ത നിലപാട് അപലപനീയം എന്നും ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസ്താവന പിൻവലിക്കുമെന്ന് കൊളംബിയൻ റോസാ യോലാന്റ വിലവിസെൻഷ്യോ ഉറപ്പു നൽകിയതായി ശശി തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ പ്രതിനിധി സംഘങ്ങളെ അയച്ചത് യുക്തിപൂർവ്വമായ നയതന്ത്ര നടപടിയെന്ന് വീണ്ടും തെളിയുകയാണ്.

Tags: sasi tharoorcolombia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies