sasi tharoor - Janam TV

sasi tharoor

‘പതിയെ വന്നു, മടിയിലേക്ക് ഒറ്റച്ചാട്ടം’; തരൂരിന്റെ നെഞ്ചിൽ കയറി കുരങ്ങ്; വൈറലായി ചിത്രങ്ങൾ

പൂന്തോട്ടത്തിൽ രാവിലെ പത്രം വായിക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിനിടയിലാണ് അതിഥിയായി ഒരു കുരങ്ങെത്തിയത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ ചാടി കയറിയത് തരൂരിന്റെ ...

അപകീർത്തി പരാമർശം; ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ ...

ശ്രീലങ്കൻ പര്യടനം: ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി; വിമർശനവുമായി ശശി തരൂർ

ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ശശി തരൂർ. ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതും അഭിഷേക് ശർമ്മയെ ടി20 ടീമിൽ ഉൾപ്പെടുത്താത്തതും ചൂണ്ടിക്കാട്ടിയാണ് ...

മോദിയുടെ സത്യപ്രതിജ്ഞ; ക്ഷണം ലഭിക്കാത്തതിനാൽ കാണില്ല; പകരം ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് കാണില്ലെന്ന് ശശി തരൂർ. മൂന്നാം മോദി സർക്കാരിനായി ലോകം ഉറ്റുനോക്കുമ്പോഴാണ് ശശി തരൂരിന്റെ വാക്കുകൾ. സത്യപ്രതിജ്ഞാ ചടങ്ങ് ...

Rajeev Chandrashekar

തരൂരിനോട് കടക്ക് പുറത്തെന്ന് പറഞ്ഞ് തലസ്ഥാനത്തെ ജനങ്ങൾ; 20,000 കടന്ന് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ലീഡ് നില കുത്തനെ ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 23930 വോട്ടുകളുടെ ലീഡാണ് കേന്ദ്രമന്ത്രി ...

തരൂരിന് തിരിച്ചടി; രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ സാമ്പത്തിക ആരോപണം; ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന് തിരിച്ചടി. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന വ്യാജ പ്രചാരണത്തിലാണ് തരൂരിനെതിരെ കേസെടുത്തത്. എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ...

ശശി തരൂരിനെതിരെ നിയമ നടപടികൾ വീണ്ടും കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ; വ്യാജ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: വ്യാജ പ്രസ്താവനകൾ നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമനടപടിക്കൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വ്യാജ ആരോപണങ്ങൾ നടത്തിയ ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ ...

‘ഇത്തവണ വോട്ടില്ല’; കോൺ​ഗ്രസിനും ശശി തരൂരിനെ മടുത്തു; വളഞ്ഞിട്ട് കൂകി വിളിച്ച് പാർട്ടി പ്രവർത്ത‌കർ; വീഡി‌യോ

തിരുവനന്തപുരം: തരൂരിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി രം​ഗത്ത്. ബാലരാമപുരം ആലമുക്കിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തരൂരിനെ വളഞ്ഞിട്ട് കൂകി. പിന്നാലെ ഇത്തവണ വോട്ട് തരില്ലെന്ന് ആക്രോശിച്ച് പ്രവർത്തകർ ...

ശശി തരൂരിനെതിരെ പടയൊരുക്കം; യുവാക്കൾക്ക് പരി​ഗണനയില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജിവച്ചു, തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുരം: യുവാക്കൾക്ക് പാർട്ടിക്കുള്ളിൽ പരി​ഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ രാജിവച്ചു. സംഘടനയ്ക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും അപമാനവും അവഗണനയും ...

എം.പി പൊഴിയൂരിലെത്തുന്നത് വോട്ട് തേടാൻ മാത്രം; സർക്കാരിന്റെ ലക്ഷ്യം വോട്ടുബാങ്ക്: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത

തിരുവനന്തപുരം: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത. പൊഴിയൂരിലെ കടൽക്ഷോഭം രൂക്ഷമായിട്ടും സുരക്ഷയൊരുക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വോട്ടുബാങ്ക് മാത്രമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും ...

അറപ്പും, വെറുപ്പും തോന്നുന്നു : ശശി തരൂരിനെതിരെ ഗുരുതര ആരോപണം : യുവതിയുടെ പരാതിയുടെ സ്ക്രീൻ ഷോട്ട് പങ്ക് വച്ച് ജയ് അനന്ത്

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി. ശശി തരൂർ അങ്ങേയറ്റം വെറുപ്പും വെറുപ്പുളവാക്കുന്ന ആളാണെന്നും ...

ഇസ്ലാമിക രാജ്യങ്ങൾക്കു നൽകുന്നത് സവിശേഷ പരി​ഗണന; മുസ്ലീം  രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് എക്കാലത്തേക്കാളും മികച്ച ബന്ധം: പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ലാമിക രാജ്യങ്ങൾക്കു നൽകുന്ന സവിശേഷ പരിഗണനയിൽ അഭിനന്ദനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മുസ്ലീം രാജ്യങ്ങളുമായി നിലവിൽ ഇന്ത്യയ്ക്ക് എക്കാലത്തേക്കാളും ...

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശശി തരൂരും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോൺഗ്രസ് എംപി ശശി തരൂർ. മറ്റ് നേതാക്കൾക്കൊപ്പമാണ് ശശി തരൂർ എംപിയും എത്തുന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച നിലപാടുകൾ, പാർട്ടിക്കുള്ളിൽ തരൂരിന്റെ ...

പ്രധാനമന്ത്രിക്കൊപ്പം വന്ദേഭാരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി കാത്തിരിക്കുന്നു; വികസനം രാഷ്‌ട്രീയത്തിന് അതീതമെന്നും ശശി തരൂർ എംപി

തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാമെന്ന് ശശി തരൂർ എംപി. വികസനം രാഷ്ട്രിയത്തിന് അതീതമാണെന്നും, തരൂർ ട്വിറ്ററിൽ കുറിച്ചു. സിൽവർലൈനിന് ബദലായി വന്ദേഭാരത് അനുവദിക്കണെമെന്ന് ...

‘പാർലമെന്റിൽ കാലിടറി ശശി തരൂർ’; കാലുതെറ്റി വീണ് പരിക്ക്

ന്യൂഡൽഹി: കാലുതെറ്റി വീണ് കോൺഗ്രസ് എംപി ശശി തരൂരിന് പരിക്ക്. സമൂഹമാദ്ധ്യമങ്ങൾ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു ...

ഞാൻ ബുദ്ധിജീവിയാണ്, പക്ഷേ മോദി വിരുദ്ധൻ അല്ല ; ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ശശി തരൂർ

ന്യൂഡൽഹി : താൻ ഒരു ബുദ്ധിജീവിയാണെന്നും എന്നാൽ ഇന്ത്യ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ . ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ ...

ഇനി എന്തു ചെയ്യും? അപമാനവും താങ്ങി അവിടെ തന്നെ തുടരുമോ?; തരൂരിനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് എംഎ ബേബി

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം നേതാവ് എംഎ ബേബി. പത്ത് ശതമാനം വോട്ട് നേടിയതിനെ എംഎ ബേബി പ്രശംസിച്ചു. ...

തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ഗുരുതര ആരോപണവുമായി തരൂർ; തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ക്രമക്കേട് ആരോപിച്ച് ശശി തരൂർ എംപി.ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകൾ, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് ...

രാഹുൽ പിൻമാറിയാൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിരവധി പേർ; ചർച്ചകളിൽ ശശി തരൂരിന്റെ പേരും സജീവം

ന്യൂഡൽഹി; കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതോടെ പാർട്ടിക്കുളളിലും പുറത്തും ചർച്ചകളും സജീവമായി. രാഹുൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുളള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പിന്നെ ആര് എന്ന ...

പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല; ശശി തരൂർ

തിരുവനന്തപുരം: രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്കിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എംപി. ഹർത്താലിനെ താൻ എന്നും എതിർത്തിട്ടുണ്ടെന്നും, ഇത്തരത്തിൽ ഹർത്താലുകൾ കൊണ്ട് ജനങ്ങൾ ധാരാളം യാതനകൾ ...

രാഹുൽ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാൽ ആഹാ.. തോമസ് മാഷും തരൂരും പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ഓഹോ; ഹൈക്കമാൻഡ് തീരുമാനത്തിൽ പരിഹസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ശശി തരൂരിനും, കെ.വി തോമസിനും ഹൈക്കമാൻഡ് അനുമതി നിഷേധിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് ...

നമ്മുടെ പ്രധാനമന്ത്രി ഊർജ്ജസ്വലൻ; ബിജെപിയുടെ നേട്ടങ്ങൾക്ക് നന്ദി പറയേണ്ടത് അദ്ദേഹത്തോട് ; നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മിന്നും വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. ഊർജ്ജസ്വലനും, ആർജ്ജവവുമുള്ള വ്യക്തിയാണ് ...

ഇന്ത്യൻ ടിവി ചർച്ചകളിൽ കൂടി ഇന്നേവരെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല; മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ പോലും സന്തോഷിക്കുന്നവർ ആണ് അവതാരകർ ; ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യൻ ടിവി ചർച്ചകളിൽ കൂടി ഇന്നേവരെ ഒരു ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും , പ്രശ്നത്തെ കൂടുതൽ ആളിക്കത്തിച്ചിട്ടേ ഉള്ളുവെന്നും കോൺഗ്രസ്സ് എം പി ശശിതരൂർ. ഇന്ത്യൻ ...

തരൂരിനെ ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; വിശ്വ പൗരനെ താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്ന് കെ മുരളീധരൻ ; അനുകൂല പ്രതികരണമെന്ന് വി ഡി സതീശൻ;തരൂർ കോൺഗ്രസ്സിൽ നിന്നും പാളം തെറ്റുമോ ?

തിരുവനന്തപുരം :കെ റെയിൽ വിവാദത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം ആണ് കോൺഗ്രസ്സ് നേതാക്കൾ ഉയർത്തുന്നത്.തരൂർ നിലപാട് തിരുത്തുകയോ,പാർട്ടി തീരുമാനത്തിന് വഴങ്ങുകയോ ചെയ്യാത്തതിനാൽ അഭിപ്രായ ഭിന്നത ശക്തമാവുകയാണ്. ...

Page 1 of 2 1 2