വാടകയ്ക്ക് വീട് കിട്ടാത്തത് കൊണ്ട് ഞാനും ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്; പാക് നടിക്ക് മറുപടിയുമായി ജാവേദ് അക്തർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാടകയ്‌ക്ക് വീട് കിട്ടാത്തത് കൊണ്ട് ഞാനും ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്; പാക് നടിക്ക് മറുപടിയുമായി ജാവേദ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 02:33 pm IST
Facebook
Twitter
WhatsAppTelegram

പാക് നടി ബുഷ്റാ അൻസാരിക്ക് മറുപടിയുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ‘മുംബൈയിൽ വാടകയ്‌ക്ക്  വീട് കിട്ടാത്തത് കൊണ്ട് ഞാനും ഭാര്യ ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്, ജാവേദ് അക്തർ പരിഹസിച്ച് കൊണ്ട് പറഞ്ഞു. മുംബൈയിൽ ജാവേദ് അക്തറിന് ഒരു വീട് പോലും വാടകയ്‌ക്ക് കിട്ടില്ലെന്നായിരുന്നു ബുഷ്റയുടെ പരാമർശം.  ലലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ്  ജാവേദ് അക്തർ മറുപടി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തെ ജാവേദ് അക്തർ ശക്തമായി അപലപിച്ചിരുന്നു. ഇതിനെതിരെയാണ് ബുഷ്റ അൻസാരിയെ ചൊടിപ്പിച്ചത്.

“ബുഷ്‌റ അൻസാരി എന്നൊരു പാകിസ്ഥാൻ നടിയുണ്ട്.  നസീറുദ്ദീൻ ഷാ മിണ്ടാതിരിക്കു പോലും എന്നോടും മിണ്ടാതിരിക്കാൻ അവർ ഒരിക്കൽ പറഞ്ഞു.  ഞാൻ എപ്പോൾ സംസാരിക്കണം,  സംസാരിക്കരുത് എന്ന് പറയാൻ അവർക്കെന്ത് അവകാശം. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, മിണ്ടാതിരിക്കില്ല.

‘വാടക ഫ്ലാറ്റ്’ പരാമർശത്തിന് കാരണമായ സംഭവവും ജാവേദ് അക്തർ വിവരിച്ചു. ” 25 വർഷം മുമ്പ് ഒരു നിക്ഷേപം എന്ന നിലയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചിരുന്നു. അന്ന്
പാക് മുസ്ലീമിന്  ഫ്ലാറ്റുടമ  വിൽക്കില്ലെന്ന് ബ്രോക്കർ പറഞ്ഞു. എന്നാൽ പിന്നീടാണ് കാര്യം വ്യക്തമായത്. അദ്ദേഹത്തിന്റെ  മാതാപിതാക്കൾ സിന്ധിൽ നിന്നുള്ളവരായിരുന്നു. അവരെ പാകിസ്താനികൾ അവിടെ നിന്നും ആട്ടിയോടിച്ചതാണ്. ആ വേദനയിൽ നിന്നാണ് പാക് വേരുകള്ളവർക്ക് ഫ്ലാറ്റ് നൽകില്ലെന്ന് അദ്ദേഹം  പറഞ്ഞത്.

Tags: javed akhtar
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies