പന്നിയിറച്ചിയും മദ്യവും കഴിച്ച് ഇം​ഗ്ലണ്ടിൽ അർമാദിച്ച് നടന്നയാൾ പെട്ടെന്നൊരു ദിവസം മുതൽ മുസ്ലീമായി മാറി: ജാവേദ് അക്തർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പന്നിയിറച്ചിയും മദ്യവും കഴിച്ച് ഇം​ഗ്ലണ്ടിൽ അർമാദിച്ച് നടന്നയാൾ പെട്ടെന്നൊരു ദിവസം മുതൽ മുസ്ലീമായി മാറി: ജാവേദ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 04:18 pm IST
FacebookTwitterWhatsAppTelegram

പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരെ കവിയും ​ഗാനരചയിതാവുമായ ജാവേദ് അക്തർ നടത്തിയ വിമർശനം ശ്രദ്ധ നേടുന്നു. ലലൻടോപ്പിനോട് നൽകിയ അഭിമുഖത്തിലാണ് അദ്ദേ​ഹത്തിന്റെ വാക്കുകൾ.

ഇം​ഗ്ലണ്ടിൽ പശ്ചാത്യ ജീവിതമാണ് ജിന്ന നയിച്ചത്. പന്നിയിറച്ചിയും മദ്യം കഴിച്ചു അർമാദിച്ച് നടന്നയാൾ പെട്ടെന്നൊരു ദിവസം മുതൽ തീവ്ര മുസ്ലീമായി മാറി. ജിന്നയ്‌ക്ക് പ്രശസ്തനായി മാറണമായിരുന്നു. അധികാരത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹമാണ് ജിന്നയെ നയിച്ചിരുന്നത്. ജിന്ന തികച്ചും അവസരവാദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജാവേദ് അക്തറിന്റെ അഭിമുഖങ്ങളിൽ മുൻപും ജിന്ന വിഷയമായിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തയാളാണ് ജിന്ന. ഒരു കൈയിൽ മദ്യവും മറുകൈയിൽ പന്നിയിറച്ചിയും പിടിച്ച്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല) എന്ന് ജിന്ന പറയാറുണ്ടായിരുന്നു എന്നും  ജാവേദ് അക്തർ പറഞ്ഞിരുന്നു.

Tags: javed akhtarmuhamedali jinnah
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies