ഉത്സവലഹരിയിൽ അയോദ്ധ്യ ; രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്സവലഹരിയിൽ അയോദ്ധ്യ ; രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 03:05 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യയിൽ രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ നടക്കും. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിസാണ് ചടങ്ങ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായുള്ള മൂന്ന് ദിവസത്തെ പൂജകൾ ഇന്നലെ ആരംഭിച്ചു.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉപദേവതകളുടെ പ്രതിഷ്ഠയും നാളെ നടക്കും. ചടങ്ങുകളുടെ ഭാ​ഗമായി ഉത്സവത്തിന്റെ ആഘോഷലഹരിയിലാണ് രാമജന്മഭൂമി. ക്ഷേത്രവും പരിസരങ്ങളും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആയിരക്കണക്കിന് ശ്രീരാമ ഭക്തർ അയോദ്ധ്യയിൽ എത്തിച്ചേരുന്നുണ്ട്.

സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ സ്വാമികൾ ഉൾപ്പെടുന്നതാണ് രാംദർബാർ. യോ​ഗി ആദിത്യനാഥിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി സരയൂനദിക്കരയിലും ഭക്തർ അണിനിരന്നു.

ഈ വർഷാവസാനത്തോടെ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്വർണ താഴികക്കുടം സ്ഥാപിച്ചിരുന്നു. രാം മന്ദിർ ട്രസ്റ്റാണ് വിശുദ്ധി, സമൃദ്ധി, ഭക്തി എന്നിവയെ പ്രതീകപ്പെടുത്തുന്ന സുവർണ താഴികക്കുടങ്ങൾ സ്ഥാപിച്ചത്.

Tags: ayodhyapranaprathishtaRamdarbar
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies