ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 02:55 pm IST
FacebookTwitterWhatsAppTelegram

കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്ത ത​ഗ് ലൈഫ് എന്ന ചിത്രം വമ്പൻ ഹൈപ്പിലാണ് തിയേറ്ററിലെത്തിയത്. എന്നാൽ ചിത്രം അതേ ഹൈപ്പിൽ നിന്ന് കൂപ്പുകുത്തിയെന്നാണ് എക്സ് റിവ്യുകൾ വ്യക്തമാക്കുന്നത്. ശരാശരിയിലൊതുങ്ങുന്ന ആ​ദ്യ പകുതിയും മുട്ടിലിഴയുന്ന രണ്ടാം പകുതിയുമാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. പാതാൾ ലോക്, മിർസാപൂർ സീരിസുകളുടെ ബോറിംഗ് മിനി വേർഷൻ എന്നാണ് പരിഹാസം.

രവി കെ ചന്ദ്രന്റെ വിഷ്വലുകൾ മാത്രമാണ് ചിത്രത്തെ സംബന്ധിച്ച് ആകെയൊരു പോസ്റ്റീവ് എന്നാണ് വിലയിരുത്തൽ. കമലിനൊപ്പം ചിമ്പുവും പ്രധാന കഥാപാത്രമായ ചിത്രം പതിവ് ടെംപ്ലേറ്റുകൾ പിന്തുടരുന്ന വാർപ്പ് മാതൃകയാണെന്ന് എക്സ് റിവ്യുകൾ വ്യക്തമാക്കുന്നു. തിരക്കഥയുടെയും ഡയലോ​ഗുകളുടെയും പോരായ്മ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. എ.ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സം​ഗീതവും ​ഗാനങ്ങളും ശരാശരിക്കും താഴെയെന്നു മാത്രമല്ല, ചിത്രത്തിന് യാതൊരുവിധ ​ഗുണവും ചെയ്തില്ലെന്നും ആരാധകർ അടിവരയിടുന്നു.

ഡൽഹിയിലെ ​ഗ്യങ്സ്റ്ററായ രം​ഗരായ ശക്തിവേലും പൊലീസ് ഷൂട്ടൗട്ടിൽ അദ്ദേഹം രക്ഷിക്കുന്ന അമരനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രം​ഗരായ ശക്തി വേലുവിനെ കമലും അമരനെ ചിമ്പും അവതരിപ്പിക്കുന്നു. ഇവരുടെ ആഴത്തിലുള്ള ബന്ധവും ചതിവും കലഹവുമൊക്കെയാണ് ചിത്രത്തിന്റെ ആകെത്തുക. തൃഷയുടെ കാരക്ടറിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. അഭിരാമി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജോജുവിനും സ്ക്രീൻ ടൈം കുറവായിരുന്നു. ശ്രീകർ പ്രസാദിന്റെ കട്ടുകൾ ആദ്യ പകുതിയിൽ ടൈറ്റായിരുന്നെങ്കിലും രണ്ടാം പകുതിയിൽ കൈവിട്ടുപോയി. ഇതോടെ ചിത്രവും ഇഴഞ്ഞു നീങ്ങിയെന്നാണ് ആരാധക അഭിപ്രായം.

#ThugLife -Monumental Disaster

As a hardcore Aandavar fan I am again disappointed after #Indian2.Routine and boaring story. Not even one scene is good.Aandavar please stop writing your own stories and stop acting in your own stories.😭😭😭😭😭😭😢😢😢😢😢😢😢😢😢.… pic.twitter.com/x13YRRSBiH

— Elon 3.0 (@Elon90Elon) June 5, 2025

 

At the end of first half, felt the movie is a rehash & a simpler form of Mirzapur & Paatalok series.. Kamal & STR chemistry is the only thing that holds the film to some extent. #Thuglife pic.twitter.com/UWFii8oxLo

— Thana (@Pitstop387) June 5, 2025

Tags: HillthugLifeReviewfallfrom
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies