യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തത് പാകിസ്ഥാനിലെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ; വെളിപ്പെടുത്തി അറസ്റ്റിലായ പാക്ചാരൻ ജസ്ബീർ സിം​ഗ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തത് പാകിസ്ഥാനിലെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ; വെളിപ്പെടുത്തി അറസ്റ്റിലായ പാക്ചാരൻ ജസ്ബീർ സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 12:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ഇന്ത്യയിലെ യൂട്യൂബർമാരെ ബന്ധിപ്പിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോ​ഗസ്ഥനെന്ന് കണ്ടെത്തൽ. പാകിസ്ഥാൻ പൊലീസിലെ മുൻ സബ്ഇൻസ്പെക്ടർ നാസിർ ധില്ലയാണ് ചാരവൃത്തിക്ക് വേണ്ടി യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തത്. ചാരവ‍ൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജസ്ബീർ സിം​ഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുഹൃത്തായ നൗഷാബാ ഷെ​ഹ്സാദിനൊപ്പമാണ് നാസിർ ധില്ലൺ ഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരെ ലക്ഷ്യമിട്ടത്. ഐഎസ്ഐയ്‌ക്കും യൂട്യൂബർമാർക്കും ഇടയിൽ പ്രവർത്തിച്ച മുഖ്യകണ്ണിയാണ് ഇയാളെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി.

യൂട്യൂബർ ജ്യോതി മൽഹോ​ത്രയുമായും നാസിറിന് അടുത്ത ബന്ധമുണ്ടായിരുന്നു. വിവരങ്ങൾ പരസ്പരം കൈമാറാനും ഇയാൾ സഹായിച്ചിരുന്നതായാണ് കണ്ടെത്തൽ. ആദ്യം നാസിറും പെൺസുഹൃത്തും യൂട്യൂബർമാരെ  പരിജയപ്പെടും. പിന്നീട് അവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യും. ശേഷം ഇവരെ ഡൽ​ഹിയിലെ പാകിസ്ഥാൻ എംബസിയിൽ ജോലി ചെയ്യുന്ന ഐഎസ്ഐ ഉദ്യോ​ഗസ്ഥൻ ഡാനിഷുമായി ബന്ധപ്പെടുത്തും. ഇയാൾ മുഖേനയാണ് ഇന്ത്യയിലെ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നത്.

നാസിറിനും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഈ യൂട്യൂബ് ചാനൽ വഴി ഇന്ത്യക്കാർക്ക് പാകിസ്ഥാൻ സന്ദർശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച് വീഡിയോകളും നാസിർ പങ്കുവച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags: PoliceFormerPak Spyjasbeer singh
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies