ഒരു വെടിക്ക് രണ്ട് പക്ഷി! ഒരേസമയം രണ്ട് സ്റ്റമ്പും എറിഞ്ഞിട്ട് വിക്കറ്റ് കീപ്പറുടെ ഉഗ്രൻ ത്രോ; അമ്പയറെ കുഴപ്പിച്ച റൺ-ഔട്ട് വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഒരു വെടിക്ക് രണ്ട് പക്ഷി! ഒരേസമയം രണ്ട് സ്റ്റമ്പും എറിഞ്ഞിട്ട് വിക്കറ്റ് കീപ്പറുടെ ഉഗ്രൻ ത്രോ; അമ്പയറെ കുഴപ്പിച്ച റൺ-ഔട്ട് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 11:44 am IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്ര പ്രീമിയർ ലീഗിൽ റായ്ഗഡ് റോയൽസിനെതിരായ മത്സരത്തിൽ പുനേരി ബാപ്പയുടെ വിക്കറ്റ് കീപ്പർ സൂരജ് ഷിൻഡെയുടെ റൺ ഔട്ട് ത്രോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരേസമയം സ്‌ട്രൈക്കർ എന്റിലെയും നോൺ സ്ട്രൈക്കെർ എന്റിലെയും സ്റ്റമ്പുകൾ എറിഞ്ഞ് കൊള്ളിച്ചാണ് സൂരജ് ഷിൻഡെ താരമായത്.

റായ്ഗഡ് റോയൽസിന്റെ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലാണ് ഈ അപൂർവ പുറത്താക്കൽ സംഭവിച്ചത്. ബാറ്ററുടെ പാഡുകളിൽ ഉരസിയ പന്ത് സൂരജ് ഷിൻഡെയുടെ കൈവശമെത്തി. ക്രീസിലുണ്ടായിരുന്ന റായ്‌ഗഡിന്റെ സിദ്ധേഷ് വീറിനെ റണ്ണൗട്ട് ചെയ്യാൻ സൂരജ് സ്‌ട്രൈക്കർ എൻഡിലെ സ്റ്റമ്പിൽ കൊള്ളിച്ച പന്ത് തെറിച്ച് നോൺസ്‌ട്രൈക്കർ എന്റിലെ സ്റ്റമ്പിലും കൊള്ളുകയായിരുന്നു. ഇതോടെ ഈ സമയം ക്രീസിന് പുറത്തുണ്ടായിരുന്ന ഹർഷ് മൊഗവീര ഗോൾഡൻ ഡക്കായി പുറത്തായി.

Ek teer do nishaane just got real 😱

A bizarre run-out in the Maharashtra Premier League you rarely see in cricket

WATCH Maharashtra Premier League 👉 Puneri Bappa v Eagle Nashik Titans | LIVE NOW on Star Sports 2 & JioHotstar pic.twitter.com/bcWD9hVk1Y

— Star Sports (@StarSportsIndia) June 10, 2025

ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച്, പന്ത് എറിയുന്നതിനിടക്ക് ഏത് ഘട്ടത്തിലും ഒരു ബാറ്റർ റൺ ഔട്ടാകാനുള്ള സാധ്യതയുണ്ട്. കീപ്പറുടെ യഥാർത്ഥ ത്രോ ഒരു സജീവ റൺ-ഔട്ട് ശ്രമമായിരുന്നതിനാൽ, സ്റ്റാമ്പിൽ തട്ടിയുള്ള ഡിഫ്ലെക്ഷൻ ലൈവ് ഓവർത്രോ ആയി കണക്കാക്കപ്പെട്ടു. ഇതാണ് നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന ഹർഷ് മൊഗവീര പുറത്താകാൻ കാരണം.

Tags: THROWWicketkeeperstumpsrun outviral vedioMaharashtra Premier League
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies