viral vedio - Janam TV

viral vedio

ആ സാഹസം ഇനി വേണ്ട; ട്രെയിനിനടിയിൽ കിടന്ന് രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയിൽവേ കോടതി

കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ ...

മുന്നിൽ പാഞ്ഞുവരുന്ന ട്രെയിൻ… ശ്വാസമടക്കിപ്പിടിച്ച് പാളത്തിൽ കിടന്നു; വയോധികന്റെ സാഹസിക രക്ഷപ്പെടൽ

കണ്ണൂർ: പാഞ്ഞുവരുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ. കണ്ണൂർ പന്നിയൻപാറ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം. പന്നിയൻപാറ ...

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയിൽ

പുത്തൂർ: മാസങ്ങൾക്ക് മുൻപ് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്‍ത നിലയിൽ. പുത്തൂർ കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (62) യാണ് മരിച്ചത്. വീട്ടിലെ ...

ഡോ.. അങ്ങനെയങ്ങു പോയാലോ…കയ്യിലുള്ളതൊക്കെ എടുക്ക്! സോഷ്യമീഡിയയിൽ തരംഗമായി ‘നികുതി പിരിക്കുന്ന ആന’

ജാഫ്‌ന: ടോൾ ഗേറ്റിൽ ആളുകളിൽ നിന്ന് നികുതി പിരിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിലുള്ള രാജ എന്ന ആനയാണ് കക്ഷി. ആനയ്‌ക്കെന്തിനാ പണം ...

അഞ്ച് പൈസയില്ല, പിച്ചയെടുത്ത് ജീവിതം; മുത്തശ്ശിയുടെ സംസ്കാരത്തിന് ചെലവാക്കിയത് 1.25 കോടി! പാകിസ്താനി കുടുംബത്തിന്റെ ആഢംബര വിരുന്നിൽ അമ്പരന്ന് ജനങ്ങൾ

കറാച്ചി: ഭിക്ഷാടനം നടത്തി ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടിരിക്കുന്ന പാക് കുടുംബത്തിന്റെ ഒറ്റ ദിവസത്തെ ധൂർത്തിൽ അമ്പരന്നിരിക്കുകയാണ് അയൽവാസികളും നാട്ടുകാരും. ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പാകിസ്താനിലെ ഗുജ്റൻവാലയിലെ കുടുംബമാണ് തങ്ങളുടെ മരിച്ചുപോയ ...

“ഞങ്ങൾക്ക് വീടില്ല”, “എന്റെ കൂടെ പോന്നോളൂ”; കുഞ്ഞൻ റോബോട്ട് തട്ടിക്കൊണ്ടുപോയത് 12 വമ്പൻ റോബോട്ടുകളെ; വൈറൽ വീഡിയോ സത്യമെന്ന് കമ്പനി

ബീജിംഗ്: ഒരു റോബോട്ട് മറ്റൊരു റോബോട്ടിനെ തട്ടിക്കൊണ്ടുപോയി. ചൈനയിലെ ഹാങ്ഷൗവിലാണ് കേട്ടുകേൾവിയില്ലാത്ത ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഒരു കുഞ്ഞൻ AI പവേർഡ് റോബോട്ടാണ് ഷാങ്‌ഹായ്‌ റോബോട്ടിക്‌സ് ...

കയ്യിൽ കിട്ടിയാൽ ഇടിച്ച് ചമ്മന്തിയാക്കാനുള്ള ദേഷ്യമുണ്ടോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

ജോലിയിലും വ്യക്തി ജീവിതത്തിലും പലവിധ പ്രശ്നങ്ങൾ നമ്മൾ നേരിടാറുണ്ട്. ചിലപ്പോൾ ഒരു വ്യക്തിയോടോ അല്ലെങ്കിൽ വസ്തുക്കളോടോ നമുക്ക് ദേഷ്യം തോന്നിയെന്ന് വരാം. അത്തരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിൽ സ്വാഭാവികമാണ്, ...

വജ്ര ശോഭയിൽ തിളങ്ങി ഇതിഹാസം; മനംകവർന്ന് 11,000 വജ്രങ്ങൾ പതിച്ച രത്തൻ ടാറ്റയുടെ ഛായാചിത്രം; ഉചിതമായ ആദരവെന്ന് സോഷ്യൽ മീഡിയ

സൂറത്ത്: ഇന്ത്യ കണ്ട മഹാനായ വ്യവസായിയും മനുഷ്യ സ്നേഹിയുമായ രത്തരം ടാറ്റായുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ട്രൈബ്യൂട്ട് ...

പണി പാളി ഗുയ്സ്! ആക്രാന്തം ലേശം കൂടിയപ്പോൾ മുട്ടയ്‌ക്കൊപ്പം പൈപ്പും അകത്താക്കി പാമ്പ്; ഈ മണ്ടനെയാണല്ലോ പേടിച്ചതെന്ന് സോഷ്യൽ മീഡിയ

PVC പൈപ്പിനുള്ളിലെ മുട്ട അകത്താക്കാൻ ശ്രമിച്ച് പൈപ്പുൾപ്പെടെ വിഴുങ്ങി കുഴങ്ങിയ പാമ്പിന് രക്ഷകനായത് പാമ്പുപിടിത്തക്കാരൻ. മുട്ടയ്‌ക്കൊപ്പം PVC പൈപ്പും അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ...

വാപൊളിച്ച് ഹിപ്പോ; പല്ലുതേച്ച് മിനുക്കി പരിപാലകർ; വൈറലായി വീഡിയോ

കുഞ്ഞുങ്ങൾക്ക് പല്ല് മുളച്ചുകഴിഞ്ഞാൽ അവരെ പല്ലുതേയ്ക്കാൻ പഠിപ്പിക്കുന്നത് അമ്മമാരാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നതും ഇത്തരത്തിലൊരു പല്ലുതേയ്‌ക്കൽ വീഡിയോ ആണ്. പക്ഷെ പല്ലുകളുടെ ഉടമ ഒരു ഹിപ്പോപ്പൊട്ടാമസാണെന്ന് മാത്രം. ...

ഗഡിയേ…! ഈ ഓണം ഞങ്ങളിങ്ങെടുക്കുവാ! കസവുസാരിയിൽ റാംപ് വാക്ക്, മുണ്ട് മടക്കിയുടുത്ത് വടംവലി; വൈറലായി വിദേശ വിദ്യാർത്ഥികളുടെ ഓണാഘോഷം

തൃശൂർ: മലയാളികളുടെ ആഘോഷങ്ങൾ എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടെയെത്തുന്ന വിദേശികൾ. നാടും വീടും കലാലയങ്ങളും ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാൽ തൃശൂർ സെന്റ് തോമസ് കോളേജിലെ ...