കള്ളന് താക്കോൽ കൊടുക്കുന്നതിന് സമം!! പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയിൽ നാമനിർദ്ദേശം ചെയ്യാൻ യുഎൻ നീക്കം; ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളന് താക്കോൽ കൊടുക്കുന്നതിന് സമം!! പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയിൽ നാമനിർദ്ദേശം ചെയ്യാൻ യുഎൻ നീക്കം; ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 10:56 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ നീക്കത്തിനെതിരെ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള യുഎന്റെ നിലപാട് പോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെറാഡൂണിൽ നടന്ന ഒരു പരിപാടിയിലാണ് ഇന്ത്യയുടെ ആശങ്ക അദ്ദേഹം രേഖപ്പെടുത്തിയത്.

പാകിസ്ഥാനെ ഭീകരതയുടെ നേഴ്സറി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ” അൽ ഖ്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന് ശേഷമാണ് ഭീകരവാദ വിരുദ്ധ സമിതി  രൂപീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരന് അഭയം നൽകിയി രാജ്യമാണ് പാകിസ്ഥാൻ. പാൽ കാക്കാൻ പൂച്ചയോട് ആവശ്യപ്പെടുന്ന പഴഞ്ചൊല്ലിന് സമാനമാണ് ഈ തീരുമാനം. ഇതിലും ക്രൂരമായ തമാശ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല, “, അദ്ദേഹം പറഞ്ഞു.

ഹാഫിസ് സയീദ്, മസൂദ് അസ്ഹർ എന്നീ ഭീകരവാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ അനുവാദമുള്ള ഏക രാജ്യമാണ് പാകിസ്ഥാനെന്നും പ്രതിരോധ മന്ത്രി ഓർമ്മിപ്പിച്ചു. അവിടെ ഇരുന്നാണ് അവർ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും വിഷം തുപ്പുന്നതും. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ മയ്യത്ത് നമസ്കാരത്തിൽ ആർമി ജനറൽമാർ പങ്കെടുത്ത് “ഫത്തേഹ” ചൊല്ലിയതും പാകിസ്ഥാനിലാണെന്നും അദ്ദേഹം  ആഞ്ഞടിച്ചു.

പാകിസ്താൻ പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. പാക് ജിഡിപിയുടെ 70 ശതമാനവും കടം തിരിച്ചടയ്‌ക്കാനാണ് ഉപയോ​ഗിക്കുന്നത്. ദൈനംദി ചെലവിന് ലോകരാജ്യങ്ങളോട്  യാചിക്കുകയാണ്  ഷെബഹാസ് ഷെരീഫ്. ഈ സമയത്താണ് പ്രതിരോധ ബജറ്റ് കൂട്ടിയത്.  ഇത് സാധാരണ പാകിസ്താനികളുടെ മനസ്സിൽ ആശങ്ക സൃഷ്ടിക്കും. പാകിസ്ഥാനിലെ യുവാക്കൾക്ക് വികസനം വേണോ അതോ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സർക്കാരോ സൈന്യമോ വേണോ എന്ന് തീരുമാനിക്കേണ്ടിവരും’ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ വാക്കുകൾ കടമെടുത്ത് കൊണ്ട് രാജ്നാഥ് സിം​ഗ് പറഞ്ഞു.പാകിസ്ഥാനിലേക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് തടയാൻ അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും  പ്രതിരോധ മന്ത്രി അഭ്യർത്ഥിച്ചു.

 

Tags: UNPakistanDefence minister Rajnath Singh
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies