ഇനി അഭ്യാസം വേണ്ട, ബൗണ്ടറിയിലെ "ബണ്ണി ഹോപ് "ക്യാച്ചുകൾക്ക് ചെക്ക്! നിയമം പരിഷ്കരിച്ചു, വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇനി അഭ്യാസം വേണ്ട, ബൗണ്ടറിയിലെ “ബണ്ണി ഹോപ് “ക്യാച്ചുകൾക്ക് ചെക്ക്! നിയമം പരിഷ്കരിച്ചു, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 06:56 pm IST
FacebookTwitterWhatsAppTelegram

ബൗണ്ടറി ലൈനിൽ അഭ്യാസ പ്രകടനം നടത്തിയെടുക്കുന്ന ക്യാച്ചുകൾക്ക് കൂച്ചുവിലങ്ങ്. എം.സി.സി ബൗണ്ടറി ലൈനിൽ അപ്പുറവും ഇപ്പുറവും നിന്ന് ക്യാച്ചുകൾ എടുക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ചു. ‘ബണ്ണി ഹോപ്’ എന്ന് വിളിക്കുന്ന ക്യാച്ചുകളുടെ നിയമത്തിലാണ് മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ഭേദ​ഗതി വരുത്തിയത്.

2023ൽ ബിഗ്ബാഷ് ലീഗിനിടെ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ താരമായ മൈക്കൽ നെസർ, സിഡ്നി സിക്സേഴ്സിന്റെ താരമായ ജോർദാൻ സിൽക്കിനെ പുറത്താക്കാൻ എടുത്ത ക്യാച്ചും. 2020 ലെ ടോം ബാൻഡൻ മാറ്റ് റെൻഷാ സഖ്യത്തിന്റെ റിലേ ക്യാച്ചുമാണ് പൊളിച്ചെഴുത്തിന് ആധാരമായത്. ഈ ക്യാച്ചുകൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ബൗണ്ടറി ലൈൻ കടക്കുന്ന പന്തുകൾ അതിർത്തിവര കടന്ന ഫീൾഡർമാർ അവിടെ നിന്നുകൊണ്ട് വായുവിൽ ചാടി തട്ടിത്തട്ടി തിരികെ ​ഗ്രൗണ്ടിലെത്തിച്ച ശേഷം കൈപിടിയിലൊതുക്കുന്ന ക്യാച്ചുകളാണ് നിരോധിച്ചത്.ഇനിമുതൽ ബൗണ്ടറിക്ക് അകത്തുനിന്ന് മാത്രമെ ഫീൾഡർക്ക് ഇത്തരത്തിൽ ക്യാച്ചെടുക്കാൻ സാധിക്കൂ.( ഉദാഹരണത്തിന് ടി20 ലോകകപ്പിൽ സൂര്യകുമാർ എടുത്ത ക്യാച്ച്)

👏 Amazing catch today in the @BBL!

Under Law 19.5, the catch is deemed lawful.

The key moment is when he first touches the ball, which is inside the boundary. He’s airborne for his second contact.pic.twitter.com/ZTWMjAhffT

— Lord’s Cricket Ground (@HomeOfCricket) January 9, 2020

ഫീൾഡർ ബൗണ്ടറി ലൈൻ കടക്കുന്നതിന് മുൻപ് പന്ത് ​അതിർത്തിവരയ്‌ക്കുള്ളിൽ തന്നെ തട്ടിയുയർത്തിയ ശേഷം അതേ ഫീൾഡർ ലൈൻ കടന്നാലും ​ഗ്രൗണ്ടിന് അകത്തുള്ള പന്ത് തിരികെയെത്തി കൈപിടിയിലൊതുക്കാം. ഇത് അനുവദിനിയമാണ്. നിയമം ഈ മാസം മുതൽ പ്രാബല്യത്തിൽ വരും. 2026 ഓക്ടോബർ മുതൽ എംസിസിയുടെ നിയമസംഹിതയിലും ഉൾപ്പെടുത്തും.

 

 

Tags: hopsmccboundarybunnylawIllegalChangesmakecatches
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies