തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി; നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹമാക്കി ഉയർത്തി
ദുബായ്: യുഎഇയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി കർശനമാക്കി ദുബായ് ഭരണകൂടം. നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹം വരെയാക്കി ഉയർത്തിയതായി അധികൃതർ അറിയിച്ചു. ...