അച്ഛനെ കാണാൻ എന്റെ അനുജനെപ്പോലെയുണ്ട്...!" പിതൃദിനത്തിൽ കോലിക്ക് മകളുടെ ആശംസ; രസകരമായ കുറിപ്പ് പങ്കുവച്ച് അനുഷ്‍ക ശർമ്മ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അച്ഛനെ കാണാൻ എന്റെ അനുജനെപ്പോലെയുണ്ട്…!” പിതൃദിനത്തിൽ കോലിക്ക് മകളുടെ ആശംസ; രസകരമായ കുറിപ്പ് പങ്കുവച്ച് അനുഷ്‍ക ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 05:28 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ മനോഹരമായ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. നടി അനുഷ്ക ശർമ്മയും തന്റെ പിതാവിന് പിതൃദിന ആശംസകൾ പങ്കുവെക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. ഒപ്പം മകൾ വാമിക തന്റെ പിതാവ് വിരാട് കോലിക്ക് എഴുതിയ രസകരമായ ഒരു കുറിപ്പിന്റെ ചിത്രവും പങ്കുവച്ചു.

അനുഷ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഹെഡ് ഫോണിൽ പാട്ട് കേട്ട് ആസ്വദിക്കുന്ന തന്റെ പിതാവിന്റെ ചിത്രവും വാമിക കോലിക്കെഴുതിയ കുറിപ്പുമുണ്ടായിരുന്നു.

“അദ്ദേഹത്തെ കാണാൻ എന്റെ സഹോദരനെപ്പോലെയാണ്, അച്ഛൻ തമാശക്കാരനാണ്, എന്നെ ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാറുണ്ട്.ഞാൻ അദ്ദേഹത്തെ മെയ്‌ക്കപ്പ് ചെയ്ത് കളിക്കാറുണ്ട്… ഞാൻ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു.. അദ്ദേഹവും എന്നെ ഇത്രയധികം സ്നേഹിക്കുന്നു…” വാമിക ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ പറയുന്നു. കുറിപ്പിന് കീഴിൽ കുഞ്ഞുവാമികയുടെ അപൂർണമായ ഒപ്പുമുണ്ട്.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

“ഞാൻ ആദ്യമായി സ്നേഹിച്ച പുരുഷൻ, നമ്മുടെ മകൾ ആദ്യമായി സ്നേഹിച്ചയാൾ…ലോകത്തുള്ള എല്ലാ അച്ഛന്മാർക്കും പിതൃദിനാശംസകൾ,” പോസ്റ്റിന് അടിക്കുറിപ്പായി അനുഷ്‍ക എഴുതി. എന്നിരുന്നാലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത് കുഞ്ഞ് വാമികയുടെ നിഷ്‍കളങ്കമായ കുറിപ്പാണ്. ചിലർ അവൾ പേരെഴുതി ഒപ്പിട്ട രീതിയെ പ്രശംസിച്ചു. മറ്റുചിലർ കമന്റിൽ അവളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ ആവർത്തിച്ചു.

Tags: vamikaviralVIRAT KOHLIanushka sharmanoteFathers Day
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies