ആലപ്പുഴ: എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സിപിഐ അംഗം വിനോദ് മത്തായി ആണ് അവിശ്വസ പ്രമേയ നോട്ടീസ് നൽകിയത്. ഒരു ഇടത് സ്വതന്ത്രനും അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടു.
പഞ്ചായത്തിൽ സിപിഎം-സിപിഐ ഭിന്ന രൂക്ഷമായതിനുപിന്നാലെയെയാണ് ഈ നീക്കം.15 അംഗ ഭരണസമിതിയിൽ പതിനൊന്ന് അംഗങ്ങളും എൽഡിഎഫിനുള്ളത്. ഇതിൽ സിപിഐക്ക് ഒരംഗം മാത്രം മാത്രമേയുള്ളു















