ഗവ‍ർണറെ അപമാനിച്ചു; ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം; തീരുമാനിച്ച് ഉറപ്പിച്ച പെരുമാറ്റം; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവ‍ർണറെ അപമാനിച്ചു; ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം; തീരുമാനിച്ച് ഉറപ്പിച്ച പെരുമാറ്റം; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 03:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്. ഗവ‍ർണറെ മന്ത്രി അപമാനിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് പ്രോട്ടോകോളിന്റെ ലംഘനമാണ്. ​ഗവർണറെയും അദ്ദേ​ഹത്തിന്റെ ഓഫീസിനെയും കടുത്ത രീതിയിൽ അപമാനാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പെരുമാറ്റം.​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്ത് അധികാരമേറ്റ മന്ത്രിയുടെ ഭാ​ഗത്ത് നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഗവർണറെ അറിയിക്കാതെയാണ് പരിപാടിയുടെ ഇടയിൽ ഇറങ്ങിപോയത്. പ്രോട്ടോക്കോൾ പ്രകാരം​ഗവർണർ പോയതിന് ശേഷം മാത്രമേ വേ​​ദിയിലോ സദസിലോ ഉള്ളവർ പോകാൻ പാടുള്ളൂ. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണ്.

എഴുതി തയ്യാറാക്കിയ പ്രസം​ഗവുമായാണ് മന്ത്രി എത്തിയത്. അതിനാൽ മന്ത്രിയുടെ പെരുമാറ്റം തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഭാര​​താംബയെ അറിയില്ലെന്ന് പറഞ്ഞത് സ്കൗട്ട് ആന്റ് ​ഗൈഡ്സ് കുട്ടികളുടെ മുമ്പാകെയാണ്. ഇത് തെറ്റായ മാതൃകയാണ് സൃഷ്ടിച്ചത്. ഇന്നത്തെ സംഭവ വികാസങ്ങളെ വളരെ ആശങ്കയോടെയും ​ഗൗരവത്തോടെയുമാണ് കാണുന്നെന്നും രാജ്ഭവൻ വ്യക്തമാക്കി.

ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന പരിപാടിക്കിടെ വി. ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതും ​ഗവർണർ രാജേന്ദ്ര അർലേക്കർ പുഷ്പാർച്ചന നടത്തിയതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ തീവ്രനിലപാടുകാരുടെ വോട്ടു ഉറപ്പാക്കാനാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന.

 

Tags: rajbhavanV shivan kuttikerala
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies