അന്താരാഷ്ട്ര യോ​ഗാദിനം; വിശാഖപ്പട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അന്താരാഷ്‌ട്ര യോ​ഗാദിനം; വിശാഖപ്പട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 07:02 am IST
FacebookTwitterWhatsAppTelegram

അമരാവതി: അന്താരാഷ്‌ട്ര യോ​ഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശാഖപ്പട്ടണത്ത് യോ​ഗാദിനാചരണം സംഘടിപ്പിക്കും. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോ​ഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് പരിപാടി നടക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകൾ യോ​ഗാദിനാചരണത്തിൽ പങ്കെടുക്കും.

#WATCH | Visakhapatnam, Andhra Pradesh: People gather along the beach to take part in International Yoga Daya celebrations which will be presided over by PM Narendra Modi, in attendance of CM Chandrababu Naidu. pic.twitter.com/Mjru9Nvtli

— ANI (@ANI) June 21, 2025

സംസ്ഥാനത്തുടനീളം പരിപാടി സംഘടിപ്പിക്കുമെന്നും രണ്ട് കോടിയിലധികം ആളുകൾ ഇതിന്റെ ഭാ​ഗമാകുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഹമ്മദാബാദിലെ അദലാജ് വാവിൽ നടക്കുന്ന യോ​ഗാദിനാചരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും.11-ാമത് അന്താരാഷ്‌ട്ര യോ​ഗ ദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ജമ്മുകശ്മീരിലെ ഉധംപൂരിലെത്തും.

#WATCH | Kurukshetra: Haryana CM Nayab Singh Saini, Governor Bandaru Dattatreya and Yoga Guru Swami Ramdev kickstart the celebrations of the 11th International Day of Yoga at Brahma Sarovar, Kurukshetra.

Source: Aastha TV pic.twitter.com/wlUVBIdNk2

— ANI (@ANI) June 20, 2025

2015 മുതലാണ് ലോകമെമ്പാടും അന്താരാഷ്‌ട്ര യോ​ഗാദിനം ആചരിക്കുന്നത്. രാജ്യത്തുടനീളം വിവിധയിടങ്ങളിൽ യോ​ഗാദിനം ആചരിച്ചു. ഹരിയാനയിലെ ബ്രഹ്മസരോവറിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനി, ​ഗവർ‌ണർ ബന്ദാരു ദത്താത്രേയ എന്നിവർ പങ്കെടുത്തു. ലഡാക്കിലെ പാം​ഗോങിൽ ഇന്ത്യ ടിബറ്റൻ ബോർഡർ സുരക്ഷാസേന യോ​ഗാദിനാചരണത്തിന്റെ ഭാ​ഗമായി.

#WATCH | ITBP performed Yoga on the banks of Pangong Tso at BOPs Dhan Singh Thapa and Chartse (24 Bn, Leh), located at 14,100–14,200 feet, on International Yoga Day.

Source: ITBP pic.twitter.com/mzuKIj9SGh

— ANI (@ANI) June 20, 2025

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലും യോ​ഗാദിനാചരണം നടന്നു. ആയിരക്കണക്കിന് ആളുകൾ ടൈംസ് സ്ക്വയറിൽ നടന്ന യോ​ഗയിൽ പങ്കെടുത്തു.

CGI New York, in collaboration with Times Square, hosted a vibrant Yoga Session at the iconic Crossroads of the World – Times Square! Here are a few more glimpses from this energising celebration of wellness and unity.

Source: India in New York pic.twitter.com/WH8QNy0MPB

— ANI (@ANI) June 20, 2025

Tags: prime minister narendra modiVisakhapatnamRamakrishna Beachinternational yoga day
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies