വ്യോമ പ്രതിരോധം സുശക്തമാക്കാൻ ഇന്ത്യ; ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രണുകൾ 2027 ഓടെ കൈമാറുമെന്ന് റഷ്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമ പ്രതിരോധം സുശക്തമാക്കാൻ ഇന്ത്യ; ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രണുകൾ 2027 ഓടെ കൈമാറുമെന്ന് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 11:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാന് തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച എസ്-400 സർഫസ്-ടു-എയർ മിസൈൽ സിസ്റ്റങ്ങളുടെ ശേഷിക്കുന്ന രണ്ട് സ്‌ക്വാഡ്രണുകൾ 2026 -൨൭ ആകുമ്പോഴേക്കും ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ.

ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന SCO പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധമന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം വൈകിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും സ്‌ക്വാഡ്രണുകളുടെ കൈമാറ്റം കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.

2018 ൽ റഷ്യയുമായി ഒപ്പുവച്ച 5.43 ബില്യൺ ഡോളറിന്റെ (40,000 കോടി രൂപ) കരാർ പ്രകാരം 2023 അവസാനത്തോടെ ഇന്ത്യക്ക് അഞ്ച് സ്ക്വാഡ്രണുകളും ലഭിക്കുമെന്ന് നിശ്ചയിരിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം നാലാമത്തെ സ്ക്വാഡ്രൺ അടുത്ത വർഷവും അഞ്ചാമത്തേത് 2027 ലും ഇന്ത്യയിലെത്തും.

ചൈനയെയും പാകിസ്താനെയും നേരിടുന്നതിനായി ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ ആദ്യത്തെ മൂന്ന് എസ്-400 സ്ക്വാഡ്രണുകളെ ഇന്ത്യൻ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. 380 കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രു ബോംബറുകൾ , ജെറ്റുകൾ, സ്പൈ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കാൻ ഇവയ്‌ക്ക് കഴിയും.അതേസമയം ഡിആർഡിഒ പ്രോജക്ട് കുഷയ്‌ക്ക് കീഴിൽ 350 കിലോമീറ്റർ ഇന്റർസെപ്ഷൻ പരിധിയുള്ള ഒരു തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Tags: IAFRussiaDefence minister Rajnath SinghOperation SindoorS-400 surface-to-air missile systemsS-400 squadron
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies