"ഡഗ്ഔട്ടിൽ ഞാൻ അസ്വസ്ഥനായിരുന്നു"; ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം വെളിപ്പെടുത്തി രോഹിത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ഡഗ്ഔട്ടിൽ ഞാൻ അസ്വസ്ഥനായിരുന്നു”; ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം വെളിപ്പെടുത്തി രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 01:17 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വർഷം ഇതേദിവസമാണ് ഇന്ത്യ ബാർബഡോസിൽ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കപ്പുയർത്തിയത്. ഇപ്പോഴിതാ ഫൈനൽ മാച്ചിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അന്ന് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വളരെ പെട്ടന്ന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഇത് ഡഗ്ഔട്ടിലിരുന്ന തന്നെ പരിഭ്രാന്തിയിലാക്കിയെന്ന് രോഹിത് ശർമ്മ വെളിപ്പെടുത്തി. ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്ന കോലിയുടെയും അക്‌സർ പട്ടേലിന്റെയും ഇന്നിംഗ്‌സിനെയും താരം പ്രശംസിച്ചു.

“ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ചാൽ, നിങ്ങൾ നന്നായി തുടങ്ങി. അതാണ് ഏതൊരു ക്രിക്കറ്റ് കളിക്കാരനും ആഗ്രഹിക്കുന്നത്. ‘ഇന്ന് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണ്’ എന്ന് കോലി ചിന്തിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഒരു മികച്ച ഇന്നിംഗ്സ് കളിച്ചു. അക്സറുമായി ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തിൽ ആ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതിനുശേഷം, ഞാൻ ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥനായിരുന്നു. പരിഭ്രാന്തിയും സമ്മർദവും തോന്നി. കളി അവരുടെ വരുതിയിലാകുമോ എന്ന് ഞാൻ ഭയപ്പെട്ടു,” രോഹിത് പറഞ്ഞു.

ടൂർണമെന്റിന്റെ തുടക്കത്തിൽ കോലിക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഫൈനലിൽ തുടക്കത്തിൽ തന്നെ രോഹിത്, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ 59 പന്തിൽ നിന്ന് 76 റൺസ് നേടിയ കോലിയാണ് ടീമിനെ നയിച്ചത്. കളിയുടെ ഗതിമാറ്റുന്നതിൽ 31 പന്തിൽ നിന്ന് 47 റൺസ് നേടിയ അക്സറിന്റെ ഇന്നിംഗ്‌സും നിർണായക പങ്കുവഹിച്ചുവെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനുപിന്നാലെ കോലിയും രോഹിത്തും ഈ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

Tags: VIRAT KOHLIrohit sharmaDugoutRevealationT20 WC Final
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies